Thursday, 5 October 2017

PSC MATHS LD CLERK MALAPPURAM 2014 PREVIOUS QUESTIONS


  1. ഒരു ബാങ്കില്‍ 4 വര്‍ഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോള്‍ ഇരട്ടി ആയി. എങ്കില്‍ പലിശനിരക്ക് എത്ര ശതമാനം ആണ്?
    • (a)   40         (b) 25          (c) 20           (d) 10         
  2. JANUARY യെ  JNAYAUR എന്ന് എഴുതാമെങ്കില്‍ DECEMBER നെ എങ്ങനെ മാറ്റി എഴുതാം?
    • (a)   DCMEEEBR     (b) RBEEEMCD     (c) DECBEREM       (d)   ഇതൊന്നുമല്ല       
  3. കൂട്ടത്തില്‍ പെടാത്തത് ഏത്?
    • (a)  ലംബകം           (b) ഗോളം           (c)   ക്യൂബ്          (d)  സിലിണ്ടര്‍         
  4. അടുത്ത സംഖ്യ ഏത്? 64, 49,36,25 .........
    • (a) 10            (b)   15        (c) 18           (d) 16         
  5. ശില്പി:പ്രതിമ  :: അദ്ധ്യാപകന്‍ : ?
    • (a)  ക്ലാസ്          (b) പുസ്തകം           (c) വിദ്യാര്‍ത്ഥി             (d) ബ്ലാക്ക്ബോര്‍ഡ്         
  6. ഒരാള്‍ ആറു മീറ്റര്‍ തെക്കോട്ട്‌ സഞ്ചരിച്ച ശേഷം എട്ടു മീറ്റര്‍ കിഴക്കോട്ടു സഞ്ചരിക്കുന്നു. എന്നാല്‍ അയാള്‍ ഇപ്പോള്‍ യാത്ര ആരംഭിച്ച സ്ഥലത്ത് നിന്നും എന്തകലത്തില്‍ ആണ്?
    • (a)   10         (b) 14          (c)  2          (d) 7         
  7. ക്ലോക്കില്‍ സമയം 6pm എന്ന് കാണിക്കുമ്പോള്‍ മിനുട്ട് സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
    • (a) 60            (b) 90           (c)   0         (d)  180        
  8. + എന്നത് ÷ നേയും  - എന്നത് x നേയും  ÷ എന്നത് - നേയും x എന്നത് + നേയും സൂചിപ്പിച്ചാല്‍ 3 - 4 x 12 + 6 ÷ 6 ന്റെ വില എന്ത്?
    • (a) 10           (b)  -44         (c)  -3          (d) 8         
  9. 5+6=31, 6+7=43, 7+8=57 ആയാല്‍ 8+9 എത്ര?
    • (a) 69           (b) 73          (c) -80           (d) 65         
  10. ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോള്‍ സമയം 12.15 ആണ്. എങ്കില്‍ യഥാര്‍ത്ഥ സമയം എത്ര?
    • (a) 9.45           (b) 11.45          (c) 11.50           (d)  9.50        
  11. (1-1/2)(1-1/3)(1-1/4).....(1-1/10) ന്റെ വില എത്ര?
    • (a) 9/10           (b)81          (c)  1/10          (d)  1/2        
  12. ആനന്ദിന് 100 മീറ്റര്‍ ഓടുന്നതിന് 11.5 സെക്കന്റ് സമയം വേണം. അജിത്തിന് 12.5 സെക്കന്റും വേണം . ആനന്ദ് ഫിനിഷ് ചെയ്യുമ്പോള്‍ അജിത്‌ എത്ര പിന്നില്‍ ആയിരിക്കും?
    • (a)  1          (b)  8         (c)  4          (d) 5         
  13. 19 പേന വാങ്ങിയാല്‍ ഒരു പേന വെറുതെ ലഭിക്കും. എങ്കില്‍ കിഴിവ് എത്ര ശതമാനം?
    • (a)  20          (b) 8          (c)  4          (d) 5         
  14. 810.2 x 810.3 ന്റെ വില എന്ത് ?
    • (a) 9           (b) 1          (c)   81         (d) 2         
  15. കി ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തില്‍ ചേര്‍ത്താല്‍ കി ഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും?
    • (a) 2:3           (b) 1:3          (c) 3:2           (d) 3:1         
  16. ഒരു മാസം 17ആം തീയതി ഞായറാഴ്ച ആണ്. എങ്കില്‍ ആ മാസം 5ആം തവണ വരാന്‍ സാധ്യത ഉള്ളത് ഏത് ആഴ്ചയാണ്?
    • (a) ചൊവ്വ            (b) തിങ്കള്‍           (c) ശനി            (d) വ്യാഴം          
  17. ഒരു പേനക്കും ഒരു പെന്‍സിലിനും കൂടി 20 രൂപയാണ്. പേനക്ക് പെന്‍സിലിനെക്കാള്‍ 1 രൂപ കൂടുതല്‍ ആണ്. എന്നാല്‍ പേനയുടെ വില എത്ര?
    • (a)  9 rs 50 ps          (b) 9 rs          (c) 10 rs           (d)  10 rs 50 ps        
  18. 300നും 500നും ഇടയില്‍ 7 കൊണ്ടു നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്?
    • (a)  29          (b) 28          (c) 30           (d) 27         
  19. ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വര്‍ദ്ധിച്ചാല്‍ അതിന്റെ വിസ്തീര്‍ണ്ണം എത്ര ശതമാനം വര്‍ദ്ധിക്കും?
    • (a) 300           (b) 900          (c) 800           (d) 700         
  20. 60 ÷ (12 +3 x 6 - 20 ÷ 2) ന്റെ വില എന്ത്?
    • (a) 2.5           (b) 3          (c)   2         (d)   4 








ഉത്തരങ്ങള്‍

1.b     2.a     3.a     4.d     5.c     6.a     7.d     8. d      9.b     10.b     11.c     12.b     13.d    14.a    15.c     16.c       17.d      18.a       19.c      20.b

PSC MATHS LD CLERK PALAKKADU 2014 PREVIOUS QUESTIONS


  1. 1
    4  9
    16   25   36
    ഈ സംഖ്യാ പിരമിഡിലെ എഴാം വരിയിലെ ആദ്യ സംഖ്യ ഏതു?
    • (a) 324            (b) 484           (c) 784              (d) 576           
  2.  a+b=-1, a=-3, എന്നാല്‍ b യുടെ വില എന്ത്?
    • (a) -2            (b) 4          (c) -4             (d)  2         
  3. 2,4,8,16 ഒറ്റയാന്‍ ഏത്?
    • (a)  4           (b)  8         (c)  16            (d)   2        
  4. ഒരാള്‍ 10മീ നേരെ കിഴക്കോട്ടു നടന്ന ശേഷം 4മീ തെക്കോട്ട്‌ നടന്നു. അതിനുശേഷം 13 മീ പടിഞ്ഞാറോട്ട് നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര?
    • (a)  4           (b)  5          (c)   27           (d)  3         
  5. MAT 13120 ആയാല്‍ SAT എത്ര?
    • (a)  19120           (b)  19201          (c)  91120            (d) 19020          
  6. 2014 ജനുവരി 1 ബുധനാഴ്ച ആണ്. എങ്കില്‍ 2014 മെയ്‌ 1 ഏത് ദിവസം ആണ്?
    • (a) ബുധന്‍            (b)  ചൊവ്വ            (c)  വ്യാഴം             (d)  വെള്ളി          
  7. ക്ലോക്കിന്റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണന്നു പറഞ്ഞു. എങ്കില്‍ ക്ലോക്കിന്റെ യഥാര്‍ത്ഥ സമയം എത്ര?
    • (a)   3.10          (b)   2.50         (c)  3.50            (d)   2.10        
  8. 10 സെക്കന്റില്‍ മണിക്കൂര്‍ സൂചി എത്ര ഡിഗ്രി ചലിക്കും?
    • (a)  36           (b) 10           (c)   2           (d)  1         
  9. മൂന്നു ഒന്നുകള്‍, രണ്ടു 1/10 കള്‍. മൂന്ന് 1/1000 കള്‍. സംഖ്യ ഏത്?
    • (a)   3.23          (b) 3.203           (c) 3.023             (d)   32.03        
  10. അങ്കഗണിതം: സംഖ്യ
    ബീജഗണിതം: .................
    • (a)  x           (b)  രൂപകങ്ങള്‍           (c) ചരം             (d) അളവുകള്‍         
  11. ഒരു കച്ചവടക്കാരന്‍ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭ ശതമാനം എത്ര?
    • (a)   11          (b)   9         (c) 8             (d) 10          
  12. A:B=5:1, A x B= 320 ആയാല്‍ A,B എത്ര?
    • (a)   16,20          (b)  8,40          (c) 40,8             (d)  20,16         
  13. 1-1/2-1/4-1/8-1/16 എത്ര?
    • (a)  1/16           (b)  1/8          (c)   0           (d) 1/4          
  14. X ന്റെ 90% ആണ് Y , Y യുടെ 80% ആണ് Z . എങ്കില്‍ X ന്റെ എത്ര ശതമാനം ആണ് Z?
    • (a)   72          (b)   64         (c) 81            (d) 70          
  15. 8% പലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ A, B എന്നിവര്‍ ഒരേ തുക രണ്ടു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. A സാധാരണ പലിശയ്ക്കും B കൂട്ടുപലിശക്കും ആണ് നിക്ഷേപിച്ചത്. B ക്ക് രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ A യെക്കാള്‍ 128 രൂപ കൂടുതല്‍ ലഭിച്ചുവെങ്കില്‍ നിക്ഷേപിച്ച തുക എത്ര?
    • (a) 25000            (b)  15000          (c) 20000             (d) 10000           
  16. ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ Aക്ക് 2 ദിവസം B ക്ക് മൂന്നു ദിവസം Cക്ക് ആറു ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവര്‍ 3 പേരും കൂടി ഒരുമിച്ചു ചെയ്താല്‍ എത്ര ദിവസം കൊണ്ട് തീരും?
    • (a) 11            (b) 1           (c) 10             (d)  5         
  17. 2x X 8x= (2x)x ആയാല്‍ x ന്റെ വില എത്ര?
    • (a) 2            (b)  0          (c) 1             (d) 4          
  18. 50-60÷5(8-2)= ?
    • (a) -12            (b)  -22          (c) 12             (d)  48         
  19. ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കള്‍ യഥാക്രമം PQRS എന്നിവയാണ്. PQRS എന്ന സമചതുരത്തിന്റെ മദ്ധ്യബിന്ദുക്കള്‍ MNOP എന്നിവയാണ്. MNOP യുടെ ചുറ്റളവ്‌ 16 സെമി ആയാല്‍ ABCD യുടെ ചുറ്റളവ്‌ എത്ര?
    • (a) 32            (b)  48          (c) 64             (d) 16          
  20. 7+12+17+22+....... എന്ന ശ്രേണിയുടെ തുടര്‍ച്ചയായ 20 പദങ്ങളുടെ തുക 1090. എങ്കില്‍ 10+15+20+........എന്ന ശ്രേണിയുടെ തുടര്‍ച്ചയായ 20 പദങ്ങളുടെ തുക എത്ര?
    • (a) 1100            (b)  1010          (c) 1150             (d) 1120







 ഉത്തരങ്ങള്‍

1.b     2.d   3.d     4.b     5.a     6.c     7.b     8. ???    9.b     10.c      11.d     12.c     13.a    14.a    15.c     16.b       17.b or d      18.b       19.a      20.c

PSC MATHS LD CLERK THRISSUR 2014 PREVIOUS QUESTIONS

  1. 2m=16 ആയാല്‍ 3m-1 എത്ര?
    • (a)  81         (b)  27          (c)   9           (d)  15
  2. രവിയുടേയും രാജുവിന്റെയും കയ്യിലുള്ള രൂപയുടെ അംശബന്ധം 2:5 ആണ്. രാജുവിന്റെ കയ്യില്‍ രവിയുടെ കയ്യില്‍ ഉള്ളതിനേക്കാള്‍ 3000 രൂപ കൂടുതല്‍ ഉണ്ടെങ്കില്‍ രാജുവിന്റെ കയ്യില്‍ എത്ര രൂപ ഉണ്ട്?
    • (a) 7000          (b) 3000           (c) 5000             (d) 2000 
  3. √(20+√(20+√(22+√(8+√1)))) എത്ര?
    • (a)  20         (b) 9           (c)  71            (d)  5
  4. A:B=5:3, B:C=7:4 ആയാല്‍  A:C  എത്ര?
    • (a) 35:12          (b) 5:4           (c)  35:28            (d)  21:35
  5. 2+16÷ 2 x 4 - 5 എത്ര?
    • (a) 31          (b)  29          (c)  -1            (d)  6
  6. 15 ആളുകള്‍ ചേര്‍ന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീര്‍ക്കും. എന്നാല്‍ അതേ ജോലി 10 ആളുകള്‍ എത്ര ദിവസം കൊണ്ട് തീര്‍ക്കും?
    • (a)  27         (b)  25          (c)   26           (d)  28
  7. 1/x + 1/(2x) + 1/(4x) =1ആയാല്‍  x എത്ര?
    • (a)  4/9         (b) 7/4           (c)   3/7           (d) 4/7 
  8. 1/8 + 2/7 = ?
    • (a)  3/15         (b) 3/8           (c)  3/7            (d) 23/56 
  9. ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാള്‍ എത്ര കൂടുതല്‍ ആണ് തൊട്ടടുത്ത 20 ഒറ്റ സംഖ്യകളുടെ തുക?
    • (a)   800        (b) 1600           (c) 1200             (d) 400 
  10. ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടി ആക്കിയാല്‍ പരപ്പളവ്‌ എത്ര മടങ്ങ്‌ വര്‍ധിക്കും?
    • (a) 2          (b)  4          (c) 8             (d)  വ്യത്യാസമില്ല.
  11. രമയും ലീലയും ഒരേ തുക 2 വര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാര്‍ഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂര്‍ത്തി ആയപ്പോള്‍ ലീലയ്ക്കു 100 രൂപ കൂടുതല്‍ കിട്ടിയെങ്കില്‍ എത്ര രൂപ വീതമാണ് അവര്‍ നിക്ഷേപിച്ചത്?
    • (a)   1000        (b) 5000            (c) 10000             (d) 15000
  12. (a4 x a8) ÷ (a12) = ?
    • (a)  a20         (b)  1          (c) 12             (d) a-12  
  13. ഒരു പാര്‍ട്ടിയില്‍ 10 പേര്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ തുടക്കത്തില്‍ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങള്‍ ഉണ്ടായി?
    • (a) 45          (b) 20           (c) 18             (d) 25 
  14. 111 x 112 = 111+ X2 ആയാല്‍ X എത്ര?
    • (a)  100         (b)  101          (c)  111            (d)  112
  15. (-1)25+(-1)50+(-1)75=?
    • (a) 75          (b)  150          (c) -1             (d)  -2
  16. 22 വശങ്ങള്‍ ഉള്ള ഒരു ബഹുഭുജത്തിന്റെ കോണളവുകളുടെ തുക എത്ര?
    • (a)  3960         (b)  360          (c)  4320            (d) 3600 
  17. രണ്ടു സംഖ്യകളുടെ തുക 99. അവയുടെ വ്യത്യാസം 49 ആയാല്‍ അതിലെ വലിയ സംഖ്യ ഏത്?
    • (a) 74          (b)  47          (c)  148            (d) 50 
  18. 1,3,7,15,... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
    • (a) 25          (b) 31           (c)  30            (d) 33 
  19. 1 ന്റെ 50% ത്തിന്റെ 50% എത്ര?
    • (a) 4          (b) 2           (c)  0.5           (d) 0.25 
  20. അഛ്ചനു 30 വയസ്സ് ഉള്ളപ്പോള്‍ മൂത്ത മകന്‍ ജനിച്ചു. മൂത്ത മകന് 8 വയസ്സ് ഉള്ളപ്പോള്‍ രണ്ടാമത്തെ മകന്‍ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോള്‍ 13 വയസ്സുണ്ടങ്കില്‍ അഛ്ചന്റെ വയസ്സ് എത്ര?
    • (a)  43         (b)   51         (c)   38           (d) 50           






ഉത്തരങ്ങള്‍

1.b     2.c   3.d     4.a     5.b     6.a     7.b     8.d     9.a     10.b      11.c     12.b     13.a    14.c    15.c     16.d       17.a      18.b       19.d      20.b

PSCMATHS LD CLERK KASARGOD 2014 PREVIOUS QUESTIONS


  1. 32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാല്‍ എത്ര കിട്ടും?
    • a) 321207875         b) 321207876          c) 321207856      d) 321207866 
  2. 12/15, 12/21, 12/28, 12/17 ഈ ഭിന്ന സംഖ്യകളുടെ അവരോഹണ ക്രമം ഏതു?
    • a) 12/15, 12/17, 12/21, 12/28      b) 12/28, 12/21, 12/17, 12/15  
    • c) 12/15, 12/17, 12/28, 12/21      d) 12/15, 12/21, 12/17, 12/28 
  3. 3x + 8 : 2x + 3 = 5:3 എങ്കില്‍ x ന്റെ വില എത്ര?
    • a) 11         b) 5         c) 8      d) 9 
  4. ഒരു പരീക്ഷയില്‍ മീനുവിനു 343 മാര്‍ക്കും സീമക്ക് 434 മാര്‍ക്കും ലഭിച്ചു. സീമക്ക് 62% മാര്‍ക്കാണ് ലഭിച്ചത് എങ്കില്‍ മീനുവിനു എത്ര ശതമാനം മാര്‍ക്ക് ലഭിച്ചു?
    • a) 38%         b) 39%         c) 49%      d) 48% 
  5. ഒരാള്‍ 150രൂപയ്ക്കു ഒരു സാധനം വിറ്റപ്പോള്‍ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടണമെങ്കില്‍ അയാള്‍ അത് എത്ര രൂപാക്ക് വില്‍ക്കണം?
    • a) 260          b) 160         c) 180      d) 205  
  6. ഒരാള്‍ A യില്‍ നിന്നും B യിലേക്ക് സ്കൂട്ടറില്‍ 40 കി മി / മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിച്ച് അരമണിക്കൂര്‍ കൊണ്ട് B യില്‍ എത്തിച്ചേര്‍ന്നു. എങ്കില്‍ A യില്‍ നിന്ന് B യിലേക്കുള്ള ദൂരം എത്ര കി മി ?
    • a) 15         b) 20         c) 30      d) 40 
  7. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ 8000 രൂപ നിക്ഷേപിച്ചു. 2 വര്ഷം കൊണ്ടു 9680 രൂപ ആയാല്‍ പലിശ നിരക്ക് എത്ര?
    • a) 5%         b) 6%         c) 8%      d) 10% 
  8. 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി ഗ്രാം . ഒരു അദ്ധ്യാപികയുടെ ഭാരം കൂടി ചേര്‍ന്നപ്പോള്‍ ശരാശരി 500 ഗ്രാം കൂടി കൂടുതല്‍ ആയി. എങ്കില്‍ അദ്ധ്യാപികയുടെ ഭാരം എത്ര?
    • a) 60.5         b) 68.5         c) 65.5       d) 64.5 
  9. 41,50,59.... എന്ന ശ്രേണിയിലെഎത്രാമത്തെ പദം ആണ് 230?
    • a) 22         b) 21         c) 20      d) 23 
  10. ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാല്‍ വ്യാപ്തം എത്ര മടങ്ങ്‌ ആകും?
    • a) 2         b) 4         c) 6      d) 8 
  11. പൂരിപ്പിക്കുക 199, 195, 186, 170, .........
    • a) 144         b) 145         c) 146      d) 150 
  12. 32 x 48 = 8423, 54 x 23 = 3245, 29 x 46 =6492 ഇങ്ങനെ തുടര്‍ന്നാല്‍  45x28 എത്ര?
    • a) 5248         b) 5482         c) 8254      d) 4852 
  13. ഒറ്റയാനെ കണ്ടെത്തുക 68, 77, 78, 86
    • a) 68         b) 77         c) 78      d) 86 
  14. + ഗുണനത്തെയും - ഹരണത്തേയും x സങ്കലനത്തേയും ÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കില്‍  ((35 x 20) + (25 ÷ 15)) - 5  എത്ര?
    • a) 110         b) 220         c) 330      d) 550 
  15. B യുടെ  മകനാണ് A, C യുടെ അമ്മയാണ് B. D യുടെ മകളാണ് C. A യുടെ ആരാണ് D?
    • a) അമ്മ          b) മകള്‍          c) മകന്‍       d) അഛ്ചന്‍ 
  16. സമചതുരം : സമചതുരക്കട്ട.  വൃത്തം : ...........
    • a)  രേഖ         b) ഗോളം          c) വട്ടം       d) ത്രികോണം  
  17. S.Narayanan 59298. ഇതിന്റെ പല രൂപങ്ങള്‍ താഴെ തന്നിരിക്കുന്നു. ശരിയായത് എഴുതുക.
    • a) S. Narayenan 59298          b) S.Narayanen 59298         c) S.Narayanan 59298
    • d)  S.Narayanan 59398
  18. 1991 ജൂണ്‍ 1 ശനിയാഴ്ച ആയാല്‍ ജൂലൈ 1 ഏത് ദിവസം ആണ്?
    • a) തിങ്കള്‍          b) ശനി          c) ചൊവ്വ       d) വെള്ളി  
  19. ക്ലോക്കിലെ സമയം 2 ½ മണിയാകുമ്പോള്‍ സൂചികള്‍ക്ക് ഇടയിലെ കോണളവ് എത്ര ഡിഗ്രി?
    • a) 90         b) 105         c) 120      d) 110 
  20. ഒരു ടൈംപീസില്‍ 6 pm ആയപ്പോള്‍ മണിക്കൂര്‍ സൂചി വടക്ക് വരത്തക്ക വിധം താഴെ വച്ചു. എങ്കില്‍ 9.15 pm ആകുമ്പോള്‍ മിനുട്ട് സൂചി ഏതു ദിശയില്‍ ആയിരിക്കും?
    • a) വടക്ക്          b) തെക്ക്          c) കിഴക്ക്       d) പടിഞ്ഞാറ് 





ഉത്തരങ്ങള്‍

1.b     2.a   3.d     4.c     5.a     6.b     7.d     8.c     9.a     10.d      11.b     12.c     13.c    14.a    15.d     16.b       17.c      18.a       19.b      20.d


PSC MATHS LD CLERK THIRUVANANTHAPURAM, 2011 PREVIOUS QUESTIONS PSCMATHS

  1. (48 -12 x 3 + 9 ) / (10 - 9 ÷ 3) = 
    • a) 39            b) 351          c)  6         d) 3
  2. (64)2-(36)2=20X ആയാല്‍ X ന്റെ വില എന്ത് ?
    • a) 140             b) 130          c) 120          d) 100
  3. ഒരു പരീക്ഷയില്‍ 60% കുട്ടികള്‍ വിജയിച്ചു. പരാജയപ്പെട്ട കുട്ടികള്‍ 240 ആയാല്‍ ആകെ എത്ര കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തു?
    • a) 400            b) 500          c) 600          d) 650
  4. 1 രൂപയ്ക്കു 2 നാരങ്ങ വാങ്ങിച്ച് 3 രൂപയ്ക്കു 4 നാരങ്ങ വീതം വില്‍ക്കുകയാണെങ്കില്‍ ലാഭ ശതമാനം എത്ര?
    • a) 40            b) 50          c) 30          d) 60
  5. 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ മനു 5000രൂപ നിക്ഷേപിക്കുന്നു. എങ്കില്‍ 2 വര്‍ഷത്തിനു ശേഷം മനുവിന് എന്ത് തുക തിരികെ ലഭിക്കും?
    • a) 5060            b) 5050          c) 6150          d) 6050
  6. ഒരു ത്രികോണത്തിന്റെ വശങ്ങള്‍ 3:4:5 എന്ന അമ്ശബന്ധത്തില്‍ ആണ്. ത്രികോണത്തിന്റെ ചുറ്റളവ്‌ 120 cm ആയാല്‍ ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര?
    • a) 30            b) 15          c) 40          d) 50
  7. A യുടെ വേഗം B യുടെ ഇരട്ടിയാണ്.B യുടെ വേഗം C യുടെ മൂന്നിരട്ടിയാണ്. C ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ 48 മിനുട്ട് വേണമെങ്കില്‍ A എത്ര മിനുട്ട് കൊണ്ട് ആ യാത്ര പൂര്‍ത്തിയാക്കും?
    • a) 4            b) 6          c) 7          d) 8
  8. 6 പേര്‍ 12 ദിവസം കൊണ്ടു ഒരു ജോലി പൂര്‍ത്തിയാക്കുന്നു. എങ്കില്‍ 8 പേര്‍ എത്ര ദിവസം കൊണ്ടു ആ ജോലി പൂര്‍ത്തിയാക്കും?
    • a) 6            b) 9          c) 8          d) 10
  9. 6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യകൂടി ചേര്‍ക്കുമ്പോള്‍  ആവറേജ് 46 ആകുന്നു.എന്നാല്‍ ഏതു സംഖ്യയാണ് പുതുതായി ഉള്‍പ്പെടുത്തിയത്?
    • a) 52            b) 48          c) 54          d) 46
  10. ഒരു സമചതുരത്തിന്റെ വിസ്തീര്‍ണ്ണം 64 cmആകുന്നു.എങ്കില്‍ അതിന്റെ ചുറ്റളവ്‌ എത്ര?
    • a) 28            b) 48          c) 32          d) 36
  11. 1, 5, 13, 25, 41. ........
    • a) 64            b) 61          c) 71          d) 81
  12. 5 നും 35 നും ഇടക്ക് 2 കൊണ്ടും 3 കൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്?
    • a) 3            b) 4          c) 5          d) 6
  13. ഒറ്റയാനെ കണ്ടു പിടിക്കുക. 
    • a) 121            b) 81          c) 64          d) 84
  14. X + 1/X = 2 ആയാല്‍ X2 + 1/ X2 എത്ര?
    • a) 2            b) 4           c) 1          d) 6
  15. 5 x 8 = 49
    6 x 7 = 58
    2 x 2 = 13 എങ്കില്‍  3 x 5 എത്ര?
    • a) 67            b) 62           c) 26          d) 36
  16. 2008 ജാനുവരി 1 ചൊവ്വാഴ്ച 2009 ജനുവരി 1 ഏതുദിവസം ആയിരിക്കും?
    • a) ശനി             b) വ്യാഴം           c) തിങ്കള്‍           d) ചൊവ്വ 
  17. സമയം 3.30 ആകുമ്പോള്‍ മണിക്കൂര്‍ സൂചിക്കും മിനുട്ട് സൂചിക്കും ഇടക്കുള്ള കോണളവ് എത്ര ഡിഗ്രി ആണ്?
    • a) 30            b) 45          c)  60         d) 75
  18. ഒരു ക്യൂവില്‍ ജോജിയുടെ സ്ഥാനം മുന്‍പില്‍ നിന്നും 10 -മതും പുറകില്‍ നിന്നും 8 -മതും ആണ്. എങ്കില്‍ ക്യൂവില്‍ എത്ര ആളുകള്‍ ഉണ്ട്?
    • a) 17            b) 18          c) 16          d) 15
  19. ഒരാള്‍ 8 കി മി പടിഞ്ഞാറോട്ട് നടക്കുന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞു 3 കിമി നടക്കുന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 12 കി മി നടക്കുന്നു. എങ്കില്‍ തുടങ്ങിയ സ്ഥലത്തുനിന്നും അയാള്‍ ഇപ്പോള്‍ എത്ര കി മി അകലെയാണ്?
    • a) 3             b) 4          c) 5          d) 6
  20. കോഡ് ഭാഷയില്‍ 257=CFH , 134 = BDE എങ്കില്‍ 560 = ?
    • a) GPS            b) FGA          c) MAR          d) QST








ഉത്തരങ്ങള്‍

1.d     2.a   3.c     4.b     5.d     6.a     7.d     8.b     9.a     10.c      11.b     12.c     13.d    14.a    15.c     16.b       17.d      18.a       19.c      20.b

PSC MATHS LD CLERK KOLLAM 2011 PREVIOUS QUESTIONS


  1. -3, 3, 13, 27, 45, ...................
    • a) 83        b) 72       c) 63       d) 67 
  2. 60 ന്റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് 360ന്റെ എത്ര ശതമാനം ആണ് ?
    • a) 6        b) 10       c) 20       d) 12 
  3. CEH എന്നത് 358നെ സൂചിപ്പിക്കുന്നു എങ്കില്‍ CHGJZ ഏതു സംഖ്യയെ സൂചിപ്പിക്കുന്നു ?
    • a) 38716        b) 3871026       c) 387106       d) 387126 
  4. + = x , - = ÷ , x = - , ÷ = +  ആയാല്‍ 7 + 6 ÷ 2 - 1 = ?
    • a) 44        b) 56       c) 21       d) 84 
  5. A എന്ന ബിന്ദുവില്‍ നിന്നും ഒരാള്‍ 15 മീറ്റര്‍ പടിഞ്ഞാറോട്ടും അവിടെ നിന്നും നേരെ ഇടത്തോട്ടു 12 മീറ്ററും അവിടെ നിന്നും നേരെ ഇടത്തോട്ടു 15 മീറ്ററും അവിടെനിന്നും നേരെ വലത്തോട്ടു 3 മീറ്ററും നടന്നു. A യില്‍ നിന്നും ഇപ്പോള്‍ അയാള്‍ എത്ര അകലെയാണ്?
    • a) 18 മീ തെക്ക്        b) 15 മീ തെക്ക്       c) 10 മീ വടക്ക്       d) 18 മീ വടക്ക്
  6. 4, 11, 25, 46, ..........
    • a)  74       b) 71       c) 67       d) 78 
  7. കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ ഏത്?
    • a)√25         b) √625       c) √425       d) √225 
  8. ഒരു ക്ലാസ്സിലെ 40 കുട്ടികളില്‍ 10 പേര്‍ ഫുട്ബോള്‍ മാത്രവും 15 കുട്ടികള്‍ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. എന്നാല്‍ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര?
    • a) 10        b) 5       c) 15       d) ഇതൊന്നുമല്ല 
  9. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോള്‍ അച്ഛന്റെ വയസ്സ് എത്ര?
    • a) 45        b) 35       c) 30       d) 50 
  10. 4 x 2=84, 3 x 6 = 612,  5 x 4 =108 ആയാല്‍  7 x 3 = ?
    • a) 141        b) 146       c) 143       d) 147 
  11. ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോള്‍ അതിലെ സൂചികള്‍ക്കിടയിലെ കോണ്‍ എത്ര?
    • a) 60        b) 45       c) 75       d) 105 
  12. 2009 ജനുവരി 1 തിങ്കളാഴ്ച ആയിരുന്നു. എങ്കില്‍ 2010 ജനുവരി 1 ഏതു ദിവസം വരും?
    • a) തിങ്കള്‍         b) ചൊവ്വ        c) ബുധന്‍        d) വ്യാഴം  
  13. ലഘൂകരിക്കുക 7 x (12 + 9) ÷ 3 -9 = ?
    • a) 20        b) 30       c) 40       d) 50 
  14. 7.459/ 0.007459 ന്റെ വിലയെന്ത്?
    • a) 10        b) 100       c) 1       d) 1000 
  15. 240 രൂപ വീതം വിലയുള്ള 2 സാധനങ്ങള്‍ വിറ്റപ്പോള്‍ ഒന്നിന് 10% ലാഭവും മറ്റേതിനു 10% നഷ്ടവും ഉണ്ടായി. കച്ചവടത്തില്‍ ലാഭമോ നഷ്ടമോ എത്ര?
    • a) 10% ലാഭം        b) 1% നഷ്ടം       c) 10% നഷ്ടം       d) 1% ലാഭം
  16. 100 രൂപക്ക് ഒരു മാസത്തേക്ക് 1 രൂപ സാധാരണ പലിശ കൊടുക്കണമെങ്കില്‍ പലിശനിരക്ക് എത്ര?
    • a) 10%        b) 15%       c) 12%       d) 1% 
  17. ഒരു ചതുരത്തിന്റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്റര്‍ ആയാല്‍ വീതി എത്ര?
    • a) 24        b) 20       c) 32       d) 15 
  18. A യില്‍ നിന്നും B യിലേക്ക് ഒരാള്‍ മണിക്കൂറില്‍ 40 കി മി വേഗതയിലും തിരിച്ച് 60 കി മി വേഗതയിലും യാത്ര ചെയ്തു . A മുതല്‍ B വരെയുള്ള അകലം 120 കി മി എങ്കില്‍ അയാളുടെ ശരാശരി വേഗത എത്ര?
    • a) 32        b) 60       c) 48       d) 55 
  19. 8X7/4x3 ÷ 2x4 = ?
    • a) 2x4        b) 2x2       c) x4       d) 1 
  20. 6 സെ മി വശമുള്ള ഒരു സമചതുരകട്ടയില്‍ നിന്നും ചെത്തിഉണ്ടാക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര സെ മി ?
    • a) 3        b) 2       c) 6       d) 4 








ഉത്തരങ്ങള്‍

1.d    2.b   3.b     4.a     5.b     6.a     7.c     8.a     9.a     10.b      11.c     12.b     13.c    14.d    15.b     16.c 17.a      18.c       19.d      20.a

PSC MATHS LD CLERK PATHANAMTHITTA 2011 PREVIOUS QUESTIONS


  1. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനെക്കാള്‍ 25 സെ മി കൂടുതല്‍ ആണ്. നീളം 85 സെ മി ആയാല്‍ ചതുരത്തിന്റെ വിസ്തീര്‍ണ്ണം എത്ര ച സെ മി ?
    • a)2324        b) 2505       c) 2550       d) 2540 
  2. ഒരു സംഖ്യ അതിന്റെ 4 / 7 നെ ക്കാള്‍ 3 കൂടുതല്‍ ആണ് . എങ്കില്‍ സംഖ്യയുടെ വര്‍ഗം എത്ര?
    • a) 16       b) 36       c) 25       d) 49 
  3. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
    • a) 100       b) 64       c) 121       d) 90 
  4. 300 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 30 സെക്കന്‍ഡ് കൊണ്ട് 500 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കില്‍ ട്രെയിനിന്‍റെ വേഗത എത്ര മീ/സെ ?
    • a) 80/3       b) 60       c) 50/3       d) 10 
  5. രാമു ഒരു ക്യൂ വില്‍ മുന്നില്‍ നിന്നും 13-മതും പിന്നില്‍ നിന്നും 9 -മതും ആണ്. ക്യൂവില്‍ ആകെ എത്ര പേരുണ്ട്?
    • a) 21       b) 22       c) 24       d) 31 
  6. ബാബു ഒരു അലമാര 8750 രൂപാക്ക് വാങ്ങി. 125 രൂപ മുടക്കി അതു വീട്ടില്‍ എത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിനു വിറ്റാല്‍ വിറ്റവിലയെന്ത്?
    • a) 8875       b) 9000       c) 9125       d) 9250 
  7. MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാമെങ്കില്‍  NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം ?
    • a) MOSCOW       b) MASCOW       c) AMOSCOW       d) MOSEOW 
  8. 6 x 2 =31ഉം  8 x 4 =42 ഉം ആയാല്‍ 2x2 എത്ര?
    • a) 4       b) 11       c) 8       d) 10 
  9. അരയുടെ അരയെ അര കൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന സംഖ്യ ഏത്?
    • a) 1/2       b) 2       c) 1       d) 4 
  10. ചിത്രം കാഴ്ചയെ സൂചിപ്പിക്കുന്നു എങ്കില്‍ പുസ്തകം എന്തിനെ സൂചിപ്പിക്കുന്നു?
    • a) ശ്രദ്ധ         b) വില്‍പ്പന        c) പെട്ടി         d) വായന  
  11.  AKJ, BLI, CNG, DQD എന്ന ശ്രേണിയില്‍ അടുത്തത് ഏത്?
    • a) EVA       b) EUA       c) EVZ       d) EUZ 
  12. രാജു ഒരു ബാങ്കില്‍ നിക്ഷേപിച്ച ഒരു തുക എട്ടുവര്‍ഷം കൊണ്ട് ഇരട്ടി ആയെങ്കില്‍ പലിശ നിരക്ക് എത്ര?
    • a) 12%       b) 12.5%       c) 13%       d) 13.5%  
  13. രോഹിത് രാഹുലിന്റെ മകന്‍ ആണ്. ലക്ഷ്മി രാഹുലിന്റെ സഹോദരി ആണ്.ലക്ഷ്മിക്ക് അപ്പു എന്ന മകനും ശ്രീജ എന്ന മകളും ഉണ്ട്.വാസു അപ്പുവിന്റെ അമ്മാവനാണ്. എങ്കില്‍ രാഹുല്‍ വാസുവിന്റെ ആരാണ്?
    • a) സഹോദരന്‍       b) അച്ഛന്‍       c) സഹോദരി ഭര്‍ത്താവ്        d) അമ്മാവന്‍  
  14. ഒരു ഇരുട്ടുമുറിയില്‍ 27 ചുവന്ന പന്തുകളും 30 വെളുത്ത പന്തുകളും 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകള്‍ കിട്ടാന്‍ ചുരുങ്ങിയത് എത്ര പന്തുകള്‍ എടുക്കണം?
    • a) 3       b) 6        c) 7        d) 17 
  15. 1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മണിക്കൂര്‍ മിനിറ്റ് സൂചികള്‍ തമ്മിലുള്ള കോണളവ് എത്ര?
    • a) 0       b) 5       c) 2.5       d) 10  
  16. സുധിക്ക് കാര്‍ത്തിയെക്കാള്‍ ഉയരക്കൂടുതല്‍ ഉണ്ട്. കാര്‍ത്തിക്ക് ബിജുവിനെക്കാള്‍ ഉയരമുണ്ട്. സന്ധ്യക്ക് ശ്യാമിനെക്കാള്‍ ഉയരമുണ്ട്. ശ്യാമിന് കാര്‍ത്തിയെക്കാള്‍ ഉയരക്കൂടുതലാണ്. ഇവരില്‍ ഏറ്റവും ഉയരം കുറഞ്ഞയാള്‍ ആരാണ്?
    • a) സുധി       b)  കാര്‍ത്തി      c) ബിജു       d)  ശ്യാം 
  17. X + 1 / X = 3 ആയാല്‍ X2+ 1 / X2 എത്ര?
    • a) 9        b) 3       c) 7       d) 5  
  18. താഴെ തന്നിരിക്കുന്നവയില്‍ ഒറ്റയാന്‍ ആര്?
    • a) ഇംഗ്ലീഷ്       b) ഹിന്ദി        c) തമിഴ്       d) കന്നഡ   
  19. ഒരു ക്ലാസ്സില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 ആണ് . ആ ക്ലാസ്സില്‍ 20 പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ആണ്‍കുട്ടികളുടെ എണ്ണം എത്ര?
    • a) 20       b) 25       c) 15       d) 30 
  20. (17)3.5 x (17)7.3 ÷ (17)4.2 =17 x ആയാല്‍ x ന്റെ വിലയെന്ത്?
    • a) 8.4       b) 8       c) 6.6       d) 6.4 











ഉത്തരങ്ങള്‍

1.c    2.d   3.c     4.a     5.a     6.b     7.a     8.b     9.a     10.d      11.d     12.b     13.a    14.(45 പന്തുകള്‍ )    15.c     16.c    17.c      18.a       19.b      20.c

PSC MATHS LD CLERK ALAPPUZHA 2011 PREVIOUS QUESTIONS


  1. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്.ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സ് 11 ആകും . എന്നാല്‍ ടീച്ചറുടെ വയസ്സ് എത്ര?
    • a) 40            b) 51          c) 42        d) 44  
  2. 50000 രൂപ 8% വാര്‍ഷിക നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. രണ്ടു വര്ഷം കൊണ്ടു ലഭിക്കുന്ന കൂട്ടുപലിശ എത്ര?
    • a) 4000            b) 4320          c) 8320         d) 320  
  3. അച്ഛന്റെയും മകന്റെയുംഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്. അഞ്ചു വര്‍ഷം കഴിഞ്ഞു അവരുടെ വയസ്സിന്റെ അനുപാതം 7 : 2 ആകും. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
    • a) 4            b) 5          c) 6         d) 10  
  4. സജിന്‍ 800 മീറ്റര്‍ നീളമുള്ള ഒരു പാലം 8 മിനിറ്റ് കൊണ്ടു നടന്നു. എന്നാല്‍ സജിന്റെ വേഗത എത്ര കി മി / മണിക്കൂര്‍?
    • a) 6            b) 6.2          c) 7.6         d) 8  
  5. ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ അശോകിന് 9 ദിവസവും ആദര്‍ശിന് 15 ദിവസവും അനുവിന് 10 ദിവസവും വേണം. മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ടു ഈ ജോലി ചെയ്തു തീര്‍ക്കും?
    • a) 4            b) 18/5          c) 3⅓         d) 3  
  6. ഒരു സംഖ്യയുടെ 75% ത്തോട് കൂടി 75 കൂട്ടിയാല്‍ ആ സംഖ്യ കിട്ടുന്നു എങ്കില്‍ സംഖ്യ ഏത്?
    • a) 750            b) 250          c) 150         d) 300  
  7. പ്രവീണ്‍ 20000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 25000 രൂപയ്ക്കു വിറ്റു. ലാഭ ശതമാനം എത്ര?
    • a) 15            b) 20          c) 25         d) 30  
  8. ഒരു സമചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 50 സെമി ആയാല്‍ അതിന്റെ വിസ്തീര്‍ണ്ണം എത്ര?
    • a) 1250            b) 2500          c) 1768         d) 884  
  9. തുടര്‍ച്ചയായ രണ്ടു ഇരട്ട സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്. സംഖ്യകള്‍ ഏതെല്ലാം?
    • a)  28, 30           b) 30, 32          c) 34, 36         d) 32, 34  
  10. 13, 17, 19, 23, ?
    • a) 27            b) 25          c) 20         d) 15  
  11. ഒരു ടൂത്ത്‌പേസ്റ്റില്‍ 25% കൂടുതല്‍ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന് തുല്യമാണ്?
    • a) 30            b) 25          c) 20         d) 15  
  12. ഒരു കോഡുഭാഷയില്‍ 24 എന്നാല്‍ CAT എന്നാല്‍ MAT ന്റെ കോഡ് എന്തായിരിക്കും?
    • a) 34            b) 35          c) 36         d) 37  
  13. A യുടെ മകനാണ് E. B യുടെ മകനാണ് D.  E, C യെ വിവാഹം കഴിച്ചു. B യുടെ മകളാണ് C. എന്നാല്‍ E യുടെ ആരാണ് D?
    • a) സഹോദരന്‍            b)  ഭാര്യാ സഹോദരന്‍         c) അമ്മാവന്‍         d) ഭാര്യാപിതാവ്  
  14. മാര്‍ച്ച് 14 ഞായര്‍ ആയ വര്‍ഷം നവംബര്‍ 8 ഏത് ആഴ്ച ആയിരിക്കും?
    • a)  ഞായര്‍            b) തിങ്കള്‍           c) ചൊവ്വ          d) ശനി  
  15. ENAL എന്ന വാക്കിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് അര്‍ത്ഥവത്തായ എത്ര വാക്കുകള്‍ ഉണ്ടാക്കാം? ഒരു അക്ഷരം ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
    • a) 4            b) 3          c) 2         d) 1  
  16. വിട്ടുപോയ സ്ഥലം പൂരിപ്പിക്കുക.
    മകന്‍, ഭര്‍ത്താവ്, ..............ഭതൃപിതാവ്, അപ്പൂപ്പന്‍
    • a) ഭാര്യ             b) അമ്മ           c) യുവാവ്‌          d) പിതാവ്  
  17. FEBRUARY യെ YEARUBRF എന്ന് മാറ്റി എഴുതുമ്പോള്‍ NOVEMBER നെ എങ്ങനെ എഴുതാം?
    • a) REBMEVON            b) ROBEMVEN          c) ROBMEVFN         d) REBEMVON  
  18. ഒരാള്‍ തെക്കോട്ട്‌ 3 കി മി നടന്നു.വലത്തോട്ടു തിരിഞ്ഞു 1 കിമി നടന്നു. തുടര്‍ന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത് എന്നിങ്ങനെ ഓരോ കി മി വീതം നടന്നു. അവസാനം അയാള്‍ പുറപ്പെട്ടടത്തുനിന്നും എത്ര അകലെ എത്തി?
    • a) 4            b) 3          c) 10         d) 7  
  19. വ്യത്യസ്തമായത് ഏത്?
    • a) 2/5            b) 40%          c) 0.4         d) 0.44  
  20. A, B, C, D, എന്നിവര്‍ ചീട്ടുകളിക്കുകയാണ്. A യും B യും ഒരു ടീം ആണ്. D വടക്ക് ദിശയിലേക്കു നോക്കിയിരിക്കുന്നു. എങ്കില്‍ തെക്ക് ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര്?
    • a)  A           b) B          c) C         d) D  












ഉത്തരങ്ങള്‍

1.b     2.c     3.b     4.a     5.b     6.d     7.c     8.a     9.d     10.b      11.c     12.a     13.b    14.b    15.b     16.d       17.b      18.a       19.d      20.c

PSC MATHS LD CLERK KOTTAYAM 2011 PREVIOUS QUESTIONS


  1. ഒറ്റയാനെ കണ്ടെത്തുക 
    • a) 2       b) 7       c) 11        d) 22
  2. ഒരു സമചതുരത്തിന്റെ വിസ്തീര്‍ണ്ണം 100cm2 . വശങ്ങളുടെ നീളം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചാല്‍ വിസ്തീര്‍ണ്ണം എത്രയാകും?
    • a) 400       b) 200       c) 300        d) 150
  3. 50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാല്‍ വിറ്റ വില എത്ര?
    • a) 55       b) 60       c) 70        d) 75
  4. .1/.01 +.01/.001+ .001/.0001+ .0001/.00001 = ?
    • a) 40       b) 100       c) .001        d) 10
  5. 12, 15, 18 സെക്കന്റ് ഇടവേളകളില്‍ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകള്‍  8.35AM നു ഒരുമിച്ച് ശബ്ദിച്ചാല്‍ വീണ്ടും അവ ഒരുമിച്ച് ശബ്ദിക്കുന്നത് എപ്പോള്‍?
    • a) 11.35 AM       b) 8.40 AM        c) 8.38 AM        d) 8.50AM
  6. 43062 = 
    • a) 4 x 103+3 x 102+0+62       b) 4 x 104 +3 x 103+0+6 x 101+2 x 100
      c) 4 x 105 +3 104+0+6 x 102+2 x 101+0        d) 4 x 106 +3 x 105+0+6 x 102+2 x 101
  7. രണ്ടു സംഖ്യകള്‍ 5:6 എന്ന അംശ ബന്ധത്തില്‍ ആണ് ആദ്യത്തെ സംഖ്യ 150 ആയാല്‍ രണ്ടാമത്തെ സംഖ്യ ഏത്?
    • a) 200       b) 180       c) 60        d) 310
  8. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാര്‍ക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാര്‍ക്ക് 35 ഉം ആയാല്‍ ആ ക്ലാസ്സിലെ കുട്ടികളുടെ ആകെ ശരാശരി മാര്‍ക്ക് എത്ര?
    • a) 40       b) 35       c) 38        d) 37
  9. 8% സാധാരണ പലിശ നിരക്കില്‍ 7500 രൂപ ഇരട്ടി ആകുന്നതിനു എത്ര വര്ഷം വേണം?
    • a) 12½        b) 10       c) 5        d) 7½
  10. (3/2 + 2/3) / (3/2 - 1/2) =?
    • a) 11 / 6       b) 13 / 6       c) 13 / 2        d) 1
  11. 1 + 2+ 3+ 4 +........+50 =?
    • a) 1000       b) 1250       c) 5000        d) 1275
  12. മണിക്കൂറില്‍ 90 കി മി വേഗത്തില്‍ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിനു 6 സെക്കന്റ് എടുത്താല്‍ തീവണ്ടിയുടെ നീളം എത്ര മീറ്റര്‍ ?
    • a) 150       b) 450       c) 540        d) 100
  13. 2, 5, 11, 23, 47, .....
    • a) 90       b) 95       c) 105        d) 100
  14. ഒരാള്‍ 3 കി മി തെക്കോട്ട്‌ സഞ്ചരിച്ച ശേഷം 4 കി മി വടക്കോട്ട്‌ സഞ്ചരിക്കുന്നു എന്നാല്‍ അയാള്‍ യാത്ര തുടങ്ങിയടത്തുനിന്നും എത്ര കി മി അകലെയാണ്?
    • a) 5        b) 12        c) 7        d) 1
  15. 5 പേനകളുടെ വില 15 പെന്സിലുകളുടെ വിലക്ക് തുല്യമാണ്. എങ്കില്‍ 90 പെന്‍സിലുകള്‍ക്ക് പകരമായി എത്ര പേനകള്‍ വാങ്ങാം?
    • a) 150        b) 30       c) 60        d) 45
  16. 4 x 4 =22, 1 x 1 =11, 9 x 9 =33 ആയാല്‍ 16 x 16 എത്ര?
    • a) 32       b) 64       c) 44        d) 28
  17. 2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകള്‍ കൊണ്ടു പൂര്‍ണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
    • a) 640       b) 1000       c) 840        d) 980
  18. P, Q എന്നീ പൈപ്പുകള്‍ യഥാക്രമം 10 മണിക്കൂര്‍ കൊണ്ടും 15 മണിക്കൂര്‍ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കില്‍ രണ്ടു പൈപ്പുകളും ഒരേ സമയം തുറന്നാല്‍ എത്ര മണിക്കൂര്‍ കൊണ്ടു ആ ടാങ്ക് നിറയും?
    • a) 5       b) 10       c) 6        d) 25
  19. ഒരു സംഖ്യയെ 5 കൊണ്ടു ഹരിക്കുന്നതിന് പകരം 5 കൊണ്ടു ഗുണിച്ചപ്പോള്‍ 50 കിട്ടി. ഹരിച്ചിരുന്നെങ്കില്‍ ഉത്തരം എത്ര?
    • a) 2       b) 10        c) 25        d) 4
  20. A, B എന്നിവ എണ്ണല്‍ സംഖ്യകള്‍ ആണ്. A-B =7, AB=30 എങ്കില്‍  A+B=?
    • a) 15       b) 37       c) 210        d) 13


























ഉത്തരങ്ങള്‍

1.d     2.a     3.b     4.a     5.c     6.b     7.b     8.c     9.a     10.b      11.d     12.a     13.b    14.d    15.b     16.c       17.c      18.c       19.a      20.d

PSC LDC IDUKKI 2011


  1. 8.9 x 8.9 + 2 x 8.9 x 1.1 + 1.1 x 1.1 = ?
    • a)   (8.9)2         b) (7.8)2          c) (1.1)2        d) (10)2 
  2. 64 ന്റെ  53% ത്തിനോട്  47ന്റെ  64% കൂട്ടിയാല്‍ എത്ര?
    • a) 117           b) 53         c) 64        d) 111 
  3. മണിക്കൂറില്‍ 10 കി മി വേഗത്തില്‍ സൈക്കിള്‍ ചവുട്ടുന്ന ഒരാള്‍ രാവിലെ 6.58 മുതല്‍ 10.28 വരെ സഞ്ചരിച്ചു. എങ്കില്‍ അയാള്‍ എത്ര കി മി യാത്ര ചെയ്തു?
    • a) 30           b) 35         c) 16        d) 44 
  4. ഒരു ബാങ്കില്‍ 5  വര്‍ഷത്തേക്ക് നിശ്ചിത തുക നിക്ഷേപിച്ചപ്പോള്‍ തുക ഇരട്ടി ആയി. എങ്കില്‍ പലിശ നിരക്ക് എത്ര ശതമാനം?
    • a) 20%           b) 10%         c) 50%        d) 100%  
  5. ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാല്‍ ഓരോ കോണുകളും എത്ര?
    • a) 20,60,100           b) 30,60,90         c) 45,45,90        d) 40,60,80 
  6. 24 ആളുകള്‍ ഒരു ജോലി 16 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുമെങ്കില്‍ 32 ആളുകള്‍ എത്ര ദിവസം കൊണ്ട് അതേ ജോലി ചെയ്തു തീര്‍ക്കും?
    • a) 14            b) 16         c) 15        d) 12 
  7. ഒറ്റയാനെ തിരഞ്ഞെടുക്കുക
    • a) വൃത്തം            b) സ്തൂപിക          c) ക്യൂബ്         d) സ്തംഭം 
  8. 1, 9, 25, 49, 81, .......
    • a) 144           b) 100         c) 111        d) 121 
  9. ഫുട്ബോള്‍ : ഗോള്‍ :: ക്രിക്കറ്റ് :
    • a) റണ്‍           b) സിക്സര്‍          c) നോബോള്‍         d) വൈഡ്  
  10. MANGO എന്നത്  QERKS എന്ന്  എഴുതിയാല്‍  ORANGE എന്നത് എങ്ങനെ എഴുതാം?
    • a) SVERKH           b) SVERKI         c) SVDRLH        d) SVDRLJ 
  11. ∩ ചിഹ്നം ഗുണനത്തിനേയും *  ചിഹ്നം സങ്കലനത്തിനേയും ∏ ചിഹ്നം ഹരണത്തിനേയും < ചിഹ്നം ന്യൂനത്തിനേയും സൂചിപ്പിച്ചാല്‍ 18 ∩ 6 * 10 ∏ 5 <10 എത്ര ആയിരിക്കും?
    • a) 48           b) 50         c) 100        d) 28 
  12. ഒരു കുട്ടി തന്റെ വീട്ടില്‍ നിന്നും തെക്കോട്ട്‌ 8 കി മി യും കിഴക്കോട്ടു 6 കി മി യും സഞ്ചരിച്ചാണ് കോളേജില്‍ പോകുന്നത് എങ്കില്‍ വീട്ടില്‍ നിന്നും കോളേജിലേക്കുള്ള കുറഞ്ഞ ദൂരം എത്ര?
    • a) 14           b) 7         c) 2        d) 10 
  13. രണ്ടര മണിക്ക് ഒരു ക്ലോക്കിലെ സൂചികള്‍ക്ക് ഇടയിലെ കോണളവ് എത്ര ഡിഗ്രി ആയിരിക്കും?
    • a) 150           b) 105         c) 120        d) 95 
  14. 2011 മേയ് 1 ഞായര്‍ ആയാല്‍ 2011 ജൂണ്‍ 1 ഏതു ദിവസം ആയിരിക്കും?
    • a) ചൊവ്വ            b) വ്യാഴം          c) ബുധന്‍         d)  തിങ്കള്‍ 
  15. Abbreviations എന്നാ വാക്കിനു സമാനമായ പദം ഏത്?
    • a) Abbreviaitions            b) Abbrevitions          c) Abbreviations         d) Abbrervations 
  16. സംഖ്യാരേഖയില്‍ -5 മുതല്‍ 6 വരെയുള്ള അകലം എത്ര?
    • a) 1           b) 5         c)  6       d) 11 
  17. 1 + (½)-1 + (⅓)-1 + (¼)-1 = ?
    • a) 25/12           b) 12/25         c)10         d) 23/12 
  18. 1, -1, 1, -1 ....... എന്ന ശ്രേണിയുടെ ആദ്യത്തെ 51 പദങ്ങളുടെ തുക എത്ര?
    • a) 1           b) -1         c) 0        d) 51 
  19. ഒരു ക്യൂബിന്റെ ഉപരിതലവിസ്തീര്‍ണ്ണം 54 ചതുരശ്ര മീറ്റര്‍ ആയാല്‍ വ്യാപ്തം എത്ര ഘനമീറ്റര്‍ ?
    • a) 9           b) 27         c) 16        d) 64 
  20. കിച്ചു ഒരു കേക്കിന്റെ ½ ഭാഗം രാവിലേയും ⅓ ഭാഗം വൈകിട്ടും കഴിച്ചു. എങ്കില്‍ ബാക്കി എത്ര ഭാഗം മിച്ചമുണ്ട്?
    • a) 1/6           b) 1/2          c) 1/3        d) 5/6 










ഉത്തരങ്ങള്‍

1.d     2.c     3.b     4.a     5.d     6.d     7.a     8.d     9.a     10.b      11.c     12.d     13.b    14.c    15.c     16.d       17.c      18.a       19.b      20.a

PSC LDC ERNAKULAM 2011 MATHS QUESTIONS

ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
  1. ഒരു പൂക്കളത്തില്‍ ഓരോ വരിയിലും 23, 21,19 എന്നീ ക്രമത്തില്‍ പൂക്കള്‍ അടുക്കിയിരിക്കുന്നു. അവസാനത്തെ വരിയില്‍ 15 പൂക്കള്‍ ഉണ്ടെങ്കില്‍ ആകെ എത്ര വരികള്‍ ഉണ്ടകും?
    • a) 8         b) 5        c) 10       d) 16  
  2. ലഘൂകരിക്കുക. ( 220 ÷ 215 ) x 23
    • a) 217         b)  27       c)  210      d) 28  
  3. ഒരു പുരയിടത്തിനു 70 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയും ഉണ്ട്. ഈ പുരയിടത്തിന്റെ മധ്യ ഭാഗത്ത്കൂടി പരസ്പരം ലംഭം ആയി 5 മീറ്റര്‍ വീതിയുള്ള 2 റോഡുകള്‍ കടന്നുപോകുന്നു. ഈ റോഡുകള്‍ നിര്‍മ്മിക്കാന്‍  ഒരു ചതുരശ്ര മീറ്ററിനു 105 രൂപ നിരക്കില്‍ എത്ര രൂപ ആകും?
    • a) 55000          b) 57750        c) 50000       d) 43750  
  4. A യുടെ വരുമാനം B യുടെ വരുമാനത്തെക്കാള്‍ 150% കൂടുതല്‍ ആണ്. എന്നാല്‍ B യുടെ വരുമാനം A യുടെ വരുമാനത്തെക്കാള്‍ എത്ര ശതമാനം കുറവാണു?
    • a) 60         b) 40        c) 80       d) 150  
  5. ഒരു വാഹനം 2.4 ലിറ്റര്‍ പെട്രോള്‍ കൊണ്ട് 43.2 കി മി ദൂരം സഞ്ചരിക്കുന്നു എങ്കില്‍ ആ വാഹനത്തിനു 1 ലിറ്റര്‍ പെട്രോള്‍ കൊണ്ട് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയും?
    • a) 17.9         b) 28        c) 18       d) 18.78  
  6. 1950 ജനുവരി 26 ഏതു ദിവസം ആണ്?
    • a) വെള്ളിയാഴ്ച         b) ശനിയാഴ്ച        c) ഞായറാഴ്ച       d) വ്യാഴാഴ്ച   
  7. A,B,C,D,E,F,G,H,I എന്നീ അക്ഷരങ്ങള്‍ യഥാക്രമം  0,1,2,3,4,5,6,7,8,9 എന്നീ വിലകള്‍ ആരോപിച്ചാല്‍ [HA x C -FA] ÷ EF ന്റെ വില എന്തായിരിക്കും?
    • a) 17          b) 9        c) 2       d) 0  
  8. CAT എന്ന വാക്ക് ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് 24 എന്ന് എഴുതാമെങ്കില്‍ BAT എന്ന വാക്കിന്റെ കോഡ് എന്ത്?
    • a) 27         b) 23        c) 36       d) 28   
  9. ഒറ്റയാനെ കണ്ടെത്തുക? കത്തി , കോടാലി, വാള്‍, അമ്പ്
    • a) അമ്പ്         b) കോടാലി         c) കത്തി         d)  വാള്‍ 
  10. പൂരിപ്പിക്കുക 1,3, 4, 8, 15, 27
    • a) 43         b) 50        c) 56       d) 42  
  11. ശരിയായ പദം ഏത്? ചെരുപ്പുകുത്തി : ലെതര്‍ :: കാര്‍പെന്റെര്‍ : ?
    • a) കസേര           b) ഫര്‍ണിച്ചര്‍         c) ചുറ്റിക        d) തടി   
  12. 5 മുതല്‍ 85 വരെയുള്ള എണ്ണല്‍ സംഖ്യകളില്‍ 5 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയുന്ന സംഖ്യകളെ അവരോഹണ ക്രമത്തില്‍ എഴുതിയിരിക്കുന്നു. എങ്കില്‍ താഴെ നിന്നും 11 മത്തെ   സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?
    • a) 70         b) 65        c) 75       d) 53  
  13. ഹരി അവന്റെ വീട്ടില്‍ നിന്നും 15 കി മി  വടക്കോട്ട് സഞ്ചരിച്ച ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞു 10 കി മി സഞ്ചരിച്ചു. പിന്നീട് തെക്കോട്ട്‌ തിരിഞ്ഞു 5 കി മി ഉം അതിനുശേഷം കിഴക്കോട്ടു തിരിഞ്ഞു വീണ്ടും 10 കി മി ഉം സഞ്ചരിച്ചു. ഇപ്പോള്‍ ഹരി അവന്റെ വീട്ടില്‍ നിന്നും ഏത് ദിശയില്‍ ആണ് നില്‍ക്കുന്നത്?
    • a) വടക്ക്          b) തെക്ക്         c) കിഴക്ക്        d) പടിഞ്ഞാറ്- തെക്ക്   
  14. ഒരാള്‍ 5000 രൂപ 3¾% വാര്‍ഷിക പലിശ നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. 6 മാസത്തിനു ശേഷം അയാള്‍ നിക്ഷേപിച്ച തുകയില്‍ നിന്നും 3000 രൂപയും ഒരു വര്‍ഷത്തിനു ശേഷം ബാക്കി വരുന്ന തുകയും പിന്‍‌വലിക്കുന്നു. എങ്കില്‍ അയാള്‍ക്ക് പലിശ ഇനത്തില്‍ ലഭിക്കുന്ന തുക എന്ത്?
    • a) 141.75         b) 131.25        c) 150       d) 171.50  
  15. ട്രെയിനില്‍ അടുത്തിരുന്നു യാത്ര ചെയ്ത രാഹുലിനെ, സീത വിഷ്ണുവിന് പരിചയപ്പെടുത്തിയത് ഇങ്ങനെ ആണ്. ഇവന്‍ എന്റെ ഭര്‍ത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരന്‍ ആണ്. എങ്കില്‍ രാഹുലിന് സീതയോടുള്ള ബന്ധം എന്ത്?
    • a) ഭര്‍ത്താവ്          b) കസിന്‍          c) അനന്തിരവന്‍        d) മകന്‍   
  16. തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ സഹീര്‍ യഥാക്രമം 4 മണിക്കൂര്‍, 7 മണിക്കൂര്‍, 3 മണിക്കൂര്‍, 2 മണിക്കൂര്‍ വീത പഠിക്കുന്നു. എങ്കില്‍ അവന്‍ ഒരു ദിവസം ശരാശരി എത്ര മണിക്കൂര്‍ പഠിക്കുന്നു?
    • a)  4        b) 2        c) 5       d) 3  
  17. 16 പേര്‍ക്ക് ഒരു ദിവസം 7 മണിക്കൂര്‍ വച്ച് 48 ദിവസം കൊണ്ട് ഒരു പൂന്തോട്ടം നിര്‍മ്മിക്കാന്‍ സാധിക്കുന്നു. അങ്ങനെയാണെങ്കില്‍ 14 പേര്‍ക്ക് ഒരു ദിവസം 12 മണിക്കൂര്‍ വച്ച് പൂന്തോട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം വേണ്ടി വരും?
    • a) 30         b) 15        c) 32       d) 16  
  18. ഒരു ഡസന്‍ ബുക്കിന് 375 രൂപ നിരക്കില്‍ ഗോപാല്‍ 20 ഡസന്‍ ബുക്കുകള്‍ വാങ്ങി. ഒരു ബുക്ക് 33 രൂപ നിരക്കില്‍ വിലക്കുകയാണെങ്കില്‍ അയാള്‍ക്ക് കിട്ടുന്ന ലാഭ ശതമാനം എത്ര?
    • a) 5.6         b) 8        c) 14       d) 2  
  19. ഒരു ക്ലാസ്സില്‍ ഒരു വരിയില്‍ 4 കസേരകള്‍ ഇട്ടിരിക്കുന്നു. അടുത്തടുത്തുള്ള 2 കസേരകള്‍ തമ്മിലുള്ള അകലം ¾ മീറ്റര്‍ ആണ്. എങ്കില്‍ ആദ്യത്തെയും അവസാനത്തേയും കസേരകള്‍ തമ്മിലുള്ള അകലം എത്ര മീറ്റര്‍ ?
    • a) 1¼         b) 2¼         c) 4¼        d) ¾  
  20. 'x' ന്റെ വില കാണുക.
    0.4 :1.4 :: 1.4: x
    • a) 0.4         b) 1.96        c) 6.2       d) 4.9  









ഉത്തരങ്ങള്‍

1.b     2.d     3.b     4.a     5.c     6.d     7.c     8.b     9.a     10.b      11.d     12.d     13.a    14.b    15.d     16.a       17.c      18.a       19.b      20.d



PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...