Thursday, 5 October 2017

PSC maths LD clerk 2011 Palakkad

PSC maths LD clerk 2011 Palakkad


ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
  1. A2+B2=45, A+B = 9 ആയാല്‍ A-B = ?
    • a) 3      b) 4      c) 5      d) 2     
  2. (0.0049 x 0.0081)/(0.0009 x 0.00007) = ?
    • a) 360      b) 630      c) 930      d) 390     
  3. 10 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ ബാലന്‍ 10000 രൂപ നിക്ഷേപിക്കുന്നു. എങ്കില്‍ 3 വര്ഷം കൊണ്ട് അദ്ദേഹത്തിനു ലഭിക്കുന്ന കൂട്ടുപലിശ എത്ര?
    • a) 1331     b) 1221      c) 1441      d) 3310     
  4. 23/184 എന്നാല്‍ .....
    • a) 20%      b) 12.5%       c) 50%      d) 40%     
  5. ഒരു സമാന്തര പ്രോഗ്രഷന്റെ 2 മത്തെ പദം 10 ഉം 4 മത്തെ പദം 16 ഉം ആയാല്‍ ആദ്യപദം ഏത്?
    • a) 14      b) 7      c) 8      d) 10     
  6. ഒറ്റയാനെ തിരഞ്ഞെടുക്കുക 
    • a) ജനുവരി        b) സെപ്തംബര്‍       c) ഏപ്രില്‍       d) നവംബര്‍     
  7. ഒറ്റയാനെ തിരഞ്ഞെടുക്കുക
    • a) സമചതുരം       b) സമചതുരസ്തംഭം       c) ക്യൂബ്       d) സിലിണ്ടര്‍      
  8. ഒറ്റയാനെ തിരഞ്ഞെടുക്കുക
    • a) ഇംഗ്ലണ്ട്       b) ഇന്ത്യ        c) ശ്രീലങ്ക       d) അഫ്ഗാനിസ്ഥാന്‍     
  9. ഒറ്റയാനെ തിരഞ്ഞെടുക്കുക
    • a)       b)       c)       d)      
  10. X വശമുള്ള ഒരു ക്യൂബിന്റെ ഉപരിതല വിസ്തീര്‍ണ്ണം?
    • a) 4X2       b) 6X2      c) X3      d) 6X3     
  11.  ½X2 - 2X + 4 = 2 ആയാല്‍ X എത്ര?
    • a) 1      b) 2      c) 3      d) 4     
  12. (A3)2 
    • a) A5      b) A6      c) A9      d) ഇതൊന്നുമല്ല       
  13. 1 മുതല്‍ 100 വരെ എഴുതുമ്പോള്‍  9 എത്ര പ്രാവശ്യം ആവര്‍ത്തിക്കും?
    • a) 18      b) 19      c) 20      d) 21     
  14. 144½ + 216 = ?
    • a) 18      b) 17      c) 12      d) 16     
  15. 18 ആളുകള്‍ 18 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 6 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്യും?
    • a) 36      b) 54      c) 50      d) 18     
  16. മൂടിയുള്ള 17 x 8 x 5 വശങ്ങളുള്ള ഒരു ചാതുരപ്പെട്ടിയില്‍ വക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാസം?
    • a) 17      b) 16      c) 10      d) 34     
  17. മണിക്കൂറില്‍ 72 കി മി വേഗത്തില്‍ ഓടുന്ന ഒരു തീവണ്ടി ഒരു പാലം കടക്കാന്‍ 2 സെക്കണ്ട് എടുക്കുന്നു. എങ്കില്‍ തീവണ്ടിയുടെ നീളം എത്ര മീറ്റര്‍ ?
    • a) 65      b) 40      c) 45      d) 42     
  18. 1,1,2,3,5,8,13, ......
    • a) 16      b) 18      c) 21      d) 15     
  19. ¾ + ½ - ¼ - ⅛ = ?
    • a) ⅝      b) ⅞      c)  ¾     d) ½     
  20. A2 - B2 =36, A-B =2  എങ്കില്‍ A+B എത്ര?
    • a) 16      b) 18      c) 15      d) 12     






ഉത്തരങ്ങള്‍

1.a     2.b     3.d     4.b     5.b     6.a     7.d     8.a     9.a     10.b      11.b     12.b     13.b   14.a    15.b
16.ശരിയുത്തരം 5       17. തീവണ്ടിയുടെയും പാലത്തിന്റെയും നീളങ്ങളുടെ തുക 40 മീ     18.c       19.b
20.b



No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...