ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്.ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സ് 11 ആകും . എന്നാല്‍ ടീച്ചറുടെ വയസ്സ് എത്ര?- a) 40 b) 51 c) 42 d) 44
- 50000 രൂപ 8% വാര്‍ഷിക നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. രണ്ടു വര്ഷം കൊണ്ടു ലഭിക്കുന്ന കൂട്ടുപലിശ എത്ര?
- a) 4000 b) 4320 c) 8320 d) 320
- അച്ഛന്റെയും മകന്റെയുംഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്. അഞ്ചു വര്‍ഷം കഴിഞ്ഞു അവരുടെ വയസ്സിന്റെ അനുപാതം 7 : 2 ആകും. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
- a) 4 b) 5 c) 6 d) 10
- സജിന്‍ 800 മീറ്റര്‍ നീളമുള്ള ഒരു പാലം 8 മിനിറ്റ് കൊണ്ടു നടന്നു. എന്നാല്‍ സജിന്റെ വേഗത എത്ര കി മി / മണിക്കൂര്‍?
- a) 6 b) 6.2 c) 7.6 d) 8
- ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ അശോകിന് 9 ദിവസവും ആദര്‍ശിന് 15 ദിവസവും അനുവിന് 10 ദിവസവും വേണം. മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ടു ഈ ജോലി ചെയ്തു തീര്‍ക്കും?
- a) 4 b) 18/5 c) 3⅓ d) 3
- ഒരു സംഖ്യയുടെ 75% ത്തോട് കൂടി 75 കൂട്ടിയാല്‍ ആ സംഖ്യ കിട്ടുന്നു എങ്കില്‍ സംഖ്യ ഏത്?
- a) 750 b) 250 c) 150 d) 300
- പ്രവീണ്‍ 20000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 25000 രൂപയ്ക്കു വിറ്റു. ലാഭ ശതമാനം എത്ര?
- a) 15 b) 20 c) 25 d) 30
- ഒരു സമചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 50 സെമി ആയാല്‍ അതിന്റെ വിസ്തീര്‍ണ്ണം എത്ര?
- a) 1250 b) 2500 c) 1768 d) 884
- തുടര്‍ച്ചയായ രണ്ടു ഇരട്ട സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്. സംഖ്യകള്‍ ഏതെല്ലാം?
- a) 28, 30 b) 30, 32 c) 34, 36 d) 32, 34
- 13, 17, 19, 23, ?
- a) 27 b) 25 c) 20 d) 15
- ഒരു ടൂത്ത്‌പേസ്റ്റില്‍ 25% കൂടുതല്‍ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന് തുല്യമാണ്?
- a) 30 b) 25 c) 20 d) 15
- ഒരു കോഡുഭാഷയില്‍ 24 എന്നാല്‍ CAT എന്നാല്‍ MAT ന്റെ കോഡ് എന്തായിരിക്കും?
- a) 34 b) 35 c) 36 d) 37
- A യുടെ മകനാണ് E. B യുടെ മകനാണ് D. E, C യെ വിവാഹം കഴിച്ചു. B യുടെ മകളാണ് C. എന്നാല്‍ E യുടെ ആരാണ് D?
- a) സഹോദരന്‍ b) ഭാര്യാ സഹോദരന്‍ c) അമ്മാവന്‍ d) ഭാര്യാപിതാവ്
- മാര്‍ച്ച് 14 ഞായര്‍ ആയ വര്‍ഷം നവംബര്‍ 8 ഏത് ആഴ്ച ആയിരിക്കും?
- a) ഞായര്‍ b) തിങ്കള്‍ c) ചൊവ്വ d) ശനി
- ENAL എന്ന വാക്കിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് അര്‍ത്ഥവത്തായ എത്ര വാക്കുകള്‍ ഉണ്ടാക്കാം? ഒരു അക്ഷരം ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
- a) 4 b) 3 c) 2 d) 1
- വിട്ടുപോയ സ്ഥലം പൂരിപ്പിക്കുക.
മകന്‍, ഭര്‍ത്താവ്, ..............ഭതൃപിതാവ്, അപ്പൂപ്പന്‍ - a) ഭാര്യ b) അമ്മ c) യുവാവ് d) പിതാവ്
- FEBRUARY യെ YEARUBRF എന്ന് മാറ്റി എഴുതുമ്പോള്‍ NOVEMBER നെ എങ്ങനെ എഴുതാം?
- a) REBMEVON b) ROBEMVEN c) ROBMEVFN d) REBEMVON
- ഒരാള്‍ തെക്കോട്ട് 3 കി മി നടന്നു.വലത്തോട്ടു തിരിഞ്ഞു 1 കിമി നടന്നു. തുടര്‍ന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത് എന്നിങ്ങനെ ഓരോ കി മി വീതം നടന്നു. അവസാനം അയാള്‍ പുറപ്പെട്ടടത്തുനിന്നും എത്ര അകലെ എത്തി?
- a) 4 b) 3 c) 10 d) 7
- വ്യത്യസ്തമായത് ഏത്?
- a) 2/5 b) 40% c) 0.4 d) 0.44
- A, B, C, D, എന്നിവര്‍ ചീട്ടുകളിക്കുകയാണ്. A യും B യും ഒരു ടീം ആണ്. D വടക്ക് ദിശയിലേക്കു നോക്കിയിരിക്കുന്നു. എങ്കില്‍ തെക്ക് ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര്?
- a) A b) B c) C d) D
ഉത്തരങ്ങള്‍
1.b 2.c 3.b 4.a 5.b 6.d 7.c 8.a 9.d 10.b 11.c 12.a 13.b 14.b 15.b 16.d 17.b 18.a 19.d 20.c
No comments:
Post a Comment