Thursday, 5 October 2017

PSC MATHS LD CLERK ALAPPUZHA 2014






  • 0.7+0.77+0.777+0.7777 ന്‍റെ തുക എത്ര?

    • (a)  0.8638       (b)  3.2074      (c) 3.0247     (d) 3.7777 




  • 1/3 ഏതു ദശാംശ സംഖ്യയുടെ ഭിന്നക രൂപം ആണ്?

    • (a) 0.333.....         (b) 0.111....       (c)  0.1010...    (d)  0.3131....



  • ഒരു മത്സര പരീക്ഷയില്‍ 400ആളുകളില്‍ 300 പേര്‍ ജയിച്ചാല്‍ വിജയ ശതമാനം എത്ര?

    • (a) 75%        (b) 50%       (c) 53%     (d) 70% 



  • 5,10,15,20,X എന്നീ അളവുകളുടെ ശരാശരി 18 ആയാല്‍ X ന്റെ വില എത്ര?

    • (a)  16       (b) 17       (c) 18     (d) 40 



  • 2P2= 220 ആയാല്‍ P യുടെ വില എന്ത്?

    • (a) 100        (b) 10       (c) 18     (d) 20 



  • -100, -96, -92 ....... തുടങ്ങിയ സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം എത്ര?

    • (a) -4       (b) 4       (c) -1/4     (d) 6  



  • ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം, പഞ്ചഭുജം, തുടങ്ങിയവയില്‍ ഏറ്റവും കൂടുതല്‍ പരപ്പളവ്‌ ഏതിനാണ്?

    • (a) ചതുരം          (b) സമചതുരം        (c)  പഞ്ചഭുജം     (d)  വൃത്തം 



  • A:B=C:D ആയാല്‍ ചുവടെ കൊടുക്കുന്നവയില്‍ ശരി അല്ലാത്തത് ഏതു?
                 a      c         a       b       a+b    c+d

    • (a) --- = --      (b)--- = ---  (c) -----  = -----    (d)  ab=cd
           b     d          c      d        a-b     c-d



  • 12 പേനയുടെ വിറ്റ വിലയും, 16 പേനയുടെ വാങ്ങിയ വിലയും തുല്യം ആണ് എങ്കില്‍ ലാഭം എത്ര ശതമാനം ആണ്?

    • (a) 27.5        (b) 33.33       (c) 25     (d) 31 



  • 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കിട്ടുന്ന പലിശ എത്ര?

    • (a) 900        (b) 750       (c) 600     (d) 950 



  • 2,3,5,7..... എന്ന സംഖ്യാ ശ്രേണിയിലെ അടുത്ത പദം ഏതു?

    • (a) 9        (b) 11       (c) 10     (d) 8 



  • (൦.2 x 0.2 + 0.02 x 0.02)/(0.0404) ന്റെ വില എത്ര?

    • (a) 2.04        (b) 4.42       (c) 1      (d) 1/5 



  • 114.5 എന്ന സംഖ്യയില്‍ 5 ന്റെ സ്ഥാന വില എന്ത്?

    • (a) പത്ത്         (b) ആയിരം        (c) 1/10     (d)1/100  



  • ഒരു ക്ലോക്ക് മണിക്കൂറിനു മാത്രം മണി അടിക്കുമെങ്കില്‍ ഒരു ദിവസം എത്ര മണി അടിക്കും?

    • (a) 156        (b) 144       (c) 180     (d) 60 



  • താഴെ കൊടുത്തിട്ടുള്ളവയില്‍ ഒറ്റയാനെ കണ്ടെത്തുക.

    • (a) ചതുരം         (b) വൃത്തസ്തംഭം        (c) പഞ്ചഭുജം      (d) ത്രികോണം  



  • ഒരാള്‍ക്ക് 4 ആണ്‍ മക്കള്‍ ഉണ്ട്. എല്ലാവര്‍ക്കും ഓരോ സഹോദരിമാരുണ്ട്‌. എങ്കില്‍ ആകെ എത്ര മക്കള്‍?

    • (a)  8       (b) 7       (c) 5     (d) 10 



  • 4321,4231,4132,4432 ഈ സംഖ്യകള്‍ ആരോഹണക്രമത്തില്‍ എഴുതിയാല്‍ മൂന്നാമത്തെ സംഖ്യ ഏതു?

    • (a) 4231        (b) 4432       (c) 4321     (d)  4132



  • ഒക്ടോബര്‍ 10ആം തീയതി വ്യാഴാഴ്ച ആണെങ്കില്‍ സെപ്റ്റംബര്‍ 10 ആം തീയതി ഏത് ആഴ്ച ആണ്?

    • (a) ചൊവ്വ         (b) ഞായര്‍        (c) വ്യാഴം     (d)  തിങ്കള്‍ 



  • ഒരു ക്ലോക്കില്‍ മിനുട്ട് സൂചി 360o കറങ്ങണമെങ്കില്‍ എത്ര മണിക്കൂര്‍ കഴിയണം?

    • (a) 6        (b) 1       (c) 12     (d)  10



  • താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക.
    സിലിണ്ടര്‍:വൃത്തം
    സമചതുര സ്തൂപിക: ...........

    • (a) ചതുരം    (b) ഷഡ്ഭുജം    (c)  സമചതുരം  (d) പരപ്പളവ്‌

    No comments:

    Post a Comment

    PSC MATHS LD CLERK 2014 Thiruvananthapuram

    1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...