-3, 3, 13, 27, 45, ...................- a) 83 b) 72 c) 63 d) 67
- 60 ന്റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് 360ന്റെ എത്ര ശതമാനം ആണ് ?
- a) 6 b) 10 c) 20 d) 12
- CEH എന്നത് 358നെ സൂചിപ്പിക്കുന്നു എങ്കില്‍ CHGJZ ഏതു സംഖ്യയെ സൂചിപ്പിക്കുന്നു ?
- a) 38716 b) 3871026 c) 387106 d) 387126
- + = x , - = ÷ , x = - , ÷ = + ആയാല്‍ 7 + 6 ÷ 2 - 1 = ?
- a) 44 b) 56 c) 21 d) 84
- A എന്ന ബിന്ദുവില്‍ നിന്നും ഒരാള്‍ 15 മീറ്റര്‍ പടിഞ്ഞാറോട്ടും അവിടെ നിന്നും നേരെ ഇടത്തോട്ടു 12 മീറ്ററും അവിടെ നിന്നും നേരെ ഇടത്തോട്ടു 15 മീറ്ററും അവിടെനിന്നും നേരെ വലത്തോട്ടു 3 മീറ്ററും നടന്നു. A യില്‍ നിന്നും ഇപ്പോള്‍ അയാള്‍ എത്ര അകലെയാണ്?
- a) 18 മീ തെക്ക് b) 15 മീ തെക്ക് c) 10 മീ വടക്ക് d) 18 മീ വടക്ക്
- 4, 11, 25, 46, ..........
- a) 74 b) 71 c) 67 d) 78
- കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ ഏത്?
- a)√25 b) √625 c) √425 d) √225
- ഒരു ക്ലാസ്സിലെ 40 കുട്ടികളില്‍ 10 പേര്‍ ഫുട്ബോള്‍ മാത്രവും 15 കുട്ടികള്‍ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. എന്നാല്‍ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര?
- a) 10 b) 5 c) 15 d) ഇതൊന്നുമല്ല
- അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോള്‍ അച്ഛന്റെ വയസ്സ് എത്ര?
- a) 45 b) 35 c) 30 d) 50
- 4 x 2=84, 3 x 6 = 612, 5 x 4 =108 ആയാല്‍ 7 x 3 = ?
- a) 141 b) 146 c) 143 d) 147
- ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോള്‍ അതിലെ സൂചികള്‍ക്കിടയിലെ കോണ്‍ എത്ര?
- a) 60 b) 45 c) 75 d) 105
- 2009 ജനുവരി 1 തിങ്കളാഴ്ച ആയിരുന്നു. എങ്കില്‍ 2010 ജനുവരി 1 ഏതു ദിവസം വരും?
- a) തിങ്കള്‍ b) ചൊവ്വ c) ബുധന്‍ d) വ്യാഴം
- ലഘൂകരിക്കുക 7 x (12 + 9) ÷ 3 -9 = ?
- a) 20 b) 30 c) 40 d) 50
- 7.459/ 0.007459 ന്റെ വിലയെന്ത്?
- a) 10 b) 100 c) 1 d) 1000
- 240 രൂപ വീതം വിലയുള്ള 2 സാധനങ്ങള്‍ വിറ്റപ്പോള്‍ ഒന്നിന് 10% ലാഭവും മറ്റേതിനു 10% നഷ്ടവും ഉണ്ടായി. കച്ചവടത്തില്‍ ലാഭമോ നഷ്ടമോ എത്ര?
- a) 10% ലാഭം b) 1% നഷ്ടം c) 10% നഷ്ടം d) 1% ലാഭം
- 100 രൂപക്ക് ഒരു മാസത്തേക്ക് 1 രൂപ സാധാരണ പലിശ കൊടുക്കണമെങ്കില്‍ പലിശനിരക്ക് എത്ര?
- a) 10% b) 15% c) 12% d) 1%
- ഒരു ചതുരത്തിന്റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്റര്‍ ആയാല്‍ വീതി എത്ര?
- a) 24 b) 20 c) 32 d) 15
- A യില്‍ നിന്നും B യിലേക്ക് ഒരാള്‍ മണിക്കൂറില്‍ 40 കി മി വേഗതയിലും തിരിച്ച് 60 കി മി വേഗതയിലും യാത്ര ചെയ്തു . A മുതല്‍ B വരെയുള്ള അകലം 120 കി മി എങ്കില്‍ അയാളുടെ ശരാശരി വേഗത എത്ര?
- a) 32 b) 60 c) 48 d) 55
- 8X7/4x3 ÷ 2x4 = ?
- a) 2x4 b) 2x2 c) x4 d) 1
- 6 സെ മി വശമുള്ള ഒരു സമചതുരകട്ടയില്‍ നിന്നും ചെത്തിഉണ്ടാക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര സെ മി ?
- a) 3 b) 2 c) 6 d) 4
ഉത്തരങ്ങള്‍
1.d 2.b 3.b 4.a 5.b 6.a 7.c 8.a 9.a 10.b 11.c 12.b 13.c 14.d 15.b 16.c 17.a 18.c 19.d 20.a
No comments:
Post a Comment