PSC maths LD clerk 2011 Kannur
ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
- ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?
- a) 1.20 b) 12.20 c) 11.20 d) 1.40
- CBE എന്നാല്‍ BAD എങ്കില്‍ GMBH എന്ത്?
- a) FOOD b) PLUG c) GLAD d) FLAG
- 9753 നെ IGEC എന്നെഴുതിയാല്‍ 4236 നെ എങ്ങനെ എഴുതാം?
- a) AFCD b) DBCF c) AIEC d) DCBA
- ഒറ്റയാനെ തിരഞ്ഞെടുക്കുക
- a) CEFH b) LNPR c) UWYA d) BDFH
- 2000 ഡിസംബര്‍ 11 തിങ്കളാഴ്ച ആയാല്‍ 2001 ഡിസംബര്‍ 12 ഏതാണ് ദിവസം?
- a) തിങ്കള്‍ b) ചൊവ്വ c) ബുധന്‍ d) വ്യാഴം
- രാജു വീട്ടില്‍ നിന്നുംപടിഞ്ഞാറോട്ട് 10 കി മി നടന്ന ശേഷം ഇടത്തോട്ടു 3 കി മി നടക്കുകയും അവിടെ നിന്നും വീണ്ടും 2 കി മി ഇടത്തോട്ടു നടക്കുകയും ചെയ്തു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 3 കി മി നടന്നു. എന്നാല്‍ രാജു ഇപ്പോള്‍ വീട്ടില്‍ നിന്നും എത്ര കി മി അകലെയാണ്?
- a) 8 b) 2 c) 10 d) 3
- സജിയുടെ അച്ഛന്‍ ഗോപാലന്‍ വിജയന്‍റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജിയും സുധയും. എങ്കില്‍ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്?
- a) മകള്‍ b) മരുമകള്‍ c) പൌത്രി d) ഭാര്യ
- 8⅚ + 2¾ + 4⅔ =
- a) 16¾ b) 16¼ c) 15 d) 15 ¾
- ഒരു സംഖ്യയുടെ 8% 72 ആയാല്‍ സംഖ്യയുടെ 20% എത്ര?
- a) 150 b) 120 c) 220 d) 180
- (17.1 ÷ 3.8) / ( 36 - 35.5 ) =
- a) 2.25 b) 9 c) 1 d) 22.5
- 1 നും 10നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?
- a) 4.25 b) 4.50 c) 4.75 d) 4
- A യും B യും ഒരു ജോലി 10 ദിവസം കൊണ്ട് തീര്‍ക്കും. B യും C യും അതെ ജോലി 12 ദിവസം കൊണ്ട് തീര്‍ക്കും. C യും A യും അതെ ജോലി 15 ദിവസം കൊണ്ട് തീര്‍ക്കും. എന്നാല്‍ A യും Bയും Cയും ചേര്‍ന്ന് ആ ജോലി എത്ര ദിവസംകൊണ്ട് തീര്‍ക്കും?
- a) 10 b) 5 c) 8 d) 6
- മണിക്കൂറില്‍ 72 കി മി വേഗത്തില്‍ ഓടുന്ന 150 മീ നീളമുള്ള തീവണ്ടി 250 മീറ്റര്‍ നീളമുള്ള പാലം എത്ര സെക്കണ്ട് കൊണ്ട് കടക്കും?
- a) 20 b) 15 c) 10 d) 25
- മോഹന്‍ 20൦൦൦ രൂപ 10% നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. ബാങ്ക് അര്‍ദ്ധവാര്‍ഷികമായാണ് പലിശ കണക്കാക്കുന്നത്. എങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞു കൂട്ടുപലിശ നിരക്കില്‍ എത്ര രൂപ പലിശ കിട്ടും?
- a) 2250 b) 2050 c) 1150 d) 1050
- ഒരാള്‍ ബൈക്കില്‍ A എന്ന സ്ഥലത്തുനിന്നു മണിക്കൂറില്‍ 45 കി മി വേഗത്തില്‍ സഞ്ചരിച്ച് B യില്‍ എത്തുന്നു. തിരികെ B യില്‍ നിന്നും A യിലേക്ക് മണിക്കൂറില്‍ 55 കി മി വേഗത്തിലും എത്തുന്നു. ഈ യാത്രയില്‍ 2 മണിക്കൂര്‍ എടുത്തു എങ്കില്‍ A യും Bയും തമ്മിലുള്ള അകലം എന്ത്?
- a) 49 കി മി b) 50 കി മി c) 49.5 കി മി d) 50.5കി മി
- ലഘൂകരിക്കുക. (92 x 272 x 3) / 312
- a) ⅔ b) 1/9 c) ⅓ d) 9
- ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3 ഉം ഉന്നതി 40cm ഉം ആയാല്‍ വ്യാസം എന്ത്?
- a) 20 CM b) 15 CM c) 10CM d) 30 CM
- 5, 10, 8, ......, 11, 14, 14
- a) 10 b) 6 c) 11 d) 12
- 14, 9, 5, 2,......
- a) 1 b) -1 c) 3 d) 0
- Coconut : Shell :: Letter :
- a) Mail b) Stamp c) Envelope d) Letter
ഉത്തരങ്ങള്‍
1.b 2.d 3.b 4.a 5.c 6.c 7.c 8.b 9.d 10.b 11.a 12.c 13.a 14.b 15.c
16.c 17. a 18.d 19.d 20.c
No comments:
Post a Comment