Thursday, 5 October 2017

samples



  • തോമസ്‌ ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്യും. പ്രകാശ്‌ അത് ചെയ്യാന്‍ 60 ദിവസം എടുക്കും. രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും?


  • കോശി ഒരു ജോലി 40 ദിവസം കൊണ്ട് ചെയ്യും. അലക്സ് അത് ചെയ്യാന്‍ 60 ദിവസം എടുക്കും. എങ്കില്‍ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും?
  • സുജ  ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്യും. സാലി  അത് ചെയ്യാന്‍ 15  ദിവസം എടുക്കും. എങ്കില്‍ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും? 
  • നൌഷാദ്  ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്യും. അജയന്‍  അത് ചെയ്യാന്‍ 30 ദിവസം എടുക്കും. എങ്കില്‍ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും?
  • ഒരു ജോലി തീര്‍ക്കാന്‍ എ യും ബി യും കൂടി 6 ദിവസം എടുക്കും. എ അത് ഒറ്റക്ക് ചെയ്യാന്‍ 9 ദിവസം എടുക്കും. എങ്കില്‍ ബി ഒറ്റക്ക് ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
  • ഒരു ജോലി തീര്‍ക്കാന്‍ എ യും ബി യും കൂടി 6 ദിവസം എടുക്കും. എ അത് ഒറ്റക്ക് ചെയ്യാന്‍ 10 ദിവസം എടുക്കും. എങ്കില്‍ ബി ഒറ്റക്ക് ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
  • ഒരു ജോലി തീര്‍ക്കാന്‍ എ യും ബി യും കൂടി 15 ദിവസം എടുക്കും. എ അത് ഒറ്റക്ക് ചെയ്യാന്‍ 20 ദിവസം എടുക്കും. എങ്കില്‍ ബി ഒറ്റക്ക് ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
  • ഒരു ജോലി തീര്‍ക്കാന്‍ എ യും ബി യും കൂടി 3 ദിവസം എടുക്കും. എ അത് ഒറ്റക്ക് ചെയ്യാന്‍ 4 ദിവസം എടുക്കും. എങ്കില്‍ ബി ഒറ്റക്ക് ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
  • എ 10 ദിവസം കൊണ്ടും ബി 15 ദിവസംകൊണ്ടും  സി 30 ദിവസംകൊണ്ടും ഒരു ജോലി തീര്‍ക്കും. എങ്കില്‍ 3 പേരും കൂടി ആ ജോലി എത്ര ദിവസംകൊണ്ട് തീര്‍ക്കും?
  • കുഞ്ഞുണ്ണി 3 ദിവസം കൊണ്ടും കുബി 6 ദിവസം കൊണ്ടും കണ്ണന്‍ 9 ദിവസം കൊണ്ടും ഒരു ജോലി തീര്‍ക്കും. എങ്കില്‍ 3 പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീര്‍ക്കും.?
  • എ 2  ദിവസം കൊണ്ടും ബി 6  ദിവസംകൊണ്ടും  സി 8 ദിവസംകൊണ്ടും ഒരു ജോലി തീര്‍ക്കും. എങ്കില്‍ 3 പേരും  കൂടി ആ ജോലി എത്ര ദിവസംകൊണ്ട് തീര്‍ക്കും?
  • അലക്സ് 5  ദിവസം കൊണ്ടും കോശി  7  ദിവസം കൊണ്ടും പ്രകാശ്‌  10 ദിവസം കൊണ്ടും ഒരു ജോലി തീര്‍ക്കും. എങ്കില്‍ 3 പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീര്‍ക്കും.?
  • ഒരു ജോലി തീര്‍ക്കാന്‍ എ യും ബി യും സി യും കൂടി 12 ദിവസം എടുക്കും. എ യും ബി യും കൂടി അത് ചെയ്യാന്‍ 16 ദിവസം എടുക്കും. എങ്കില്‍ സി ഒറ്റക്ക് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും?
  • കുമാരന്‍ ഒരു ജോലി 6 ദിവസം കൊണ്ടും, രാജു അതേ ജോലി  12 ദിവസം കൊണ്ടും തീര്‍ക്കും. അവര്‍ ഇരുവരും കൂടി ചെയ്യുന്ന ജോലി ഗോവിന്ദന്‍ ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് ചെയ്യും. എങ്കില്‍ രാജുവും ഗോവിന്ദനും കൂടി ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
  • ഒരു ജോലി തീര്‍ക്കാന്‍ എ യും ബി യും കൂടി 3 ദിവസം എടുക്കും. ബി യും സി യും കൂടി 9 ദിവസം കൊണ്ട് ആ ജോലി തീര്‍ക്കും. എ യും സി യും കൂടി 12 ദിവസംകൊണ്ട് ആ ജോലി തീര്‍ക്കുമെങ്കില്‍ 3 പേരും കൂടി ഒരുമിച്ചു ജോലി ചെയ്താല്‍ എത്ര ദിവസംകൊണ്ട് ആ ജോലി ചെയ്തു തീര്‍ക്കും?
  • No comments:

    Post a Comment

    PSC MATHS LD CLERK 2014 Thiruvananthapuram

    1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...