1
4 9
16 25 36
ഈ സംഖ്യാ പിരമിഡിലെ എഴാം വരിയിലെ ആദ്യ സംഖ്യ ഏതു?- (a) 324 (b) 484 (c) 784 (d) 576
- a+b=-1, a=-3, എന്നാല്‍ b യുടെ വില എന്ത്?
- (a) -2 (b) 4 (c) -4 (d) 2
- 2,4,8,16 ഒറ്റയാന്‍ ഏത്?
- (a) 4 (b) 8 (c) 16 (d) 2
- ഒരാള്‍ 10മീ നേരെ കിഴക്കോട്ടു നടന്ന ശേഷം 4മീ തെക്കോട്ട് നടന്നു. അതിനുശേഷം 13 മീ പടിഞ്ഞാറോട്ട് നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര?
- (a) 4 (b) 5 (c) 27 (d) 3
- MAT 13120 ആയാല്‍ SAT എത്ര?
- (a) 19120 (b) 19201 (c) 91120 (d) 19020
- 2014 ജനുവരി 1 ബുധനാഴ്ച ആണ്. എങ്കില്‍ 2014 മെയ് 1 ഏത് ദിവസം ആണ്?
- (a) ബുധന്‍ (b) ചൊവ്വ (c) വ്യാഴം (d) വെള്ളി
- ക്ലോക്കിന്റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണന്നു പറഞ്ഞു. എങ്കില്‍ ക്ലോക്കിന്റെ യഥാര്‍ത്ഥ സമയം എത്ര?
- (a) 3.10 (b) 2.50 (c) 3.50 (d) 2.10
- 10 സെക്കന്റില്‍ മണിക്കൂര്‍ സൂചി എത്ര ഡിഗ്രി ചലിക്കും?
- (a) 36 (b) 10 (c) 2 (d) 1
- മൂന്നു ഒന്നുകള്‍, രണ്ടു 1/10 കള്‍. മൂന്ന് 1/1000 കള്‍. സംഖ്യ ഏത്?
- (a) 3.23 (b) 3.203 (c) 3.023 (d) 32.03
- അങ്കഗണിതം: സംഖ്യ
ബീജഗണിതം: ................. - (a) x (b) രൂപകങ്ങള്‍ (c) ചരം (d) അളവുകള്‍
- ഒരു കച്ചവടക്കാരന്‍ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭ ശതമാനം എത്ര?
- (a) 11 (b) 9 (c) 8 (d) 10
- A:B=5:1, A x B= 320 ആയാല്‍ A,B എത്ര?
- (a) 16,20 (b) 8,40 (c) 40,8 (d) 20,16
- 1-1/2-1/4-1/8-1/16 എത്ര?
- (a) 1/16 (b) 1/8 (c) 0 (d) 1/4
- X ന്റെ 90% ആണ് Y , Y യുടെ 80% ആണ് Z . എങ്കില്‍ X ന്റെ എത്ര ശതമാനം ആണ് Z?
- (a) 72 (b) 64 (c) 81 (d) 70
- 8% പലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ A, B എന്നിവര്‍ ഒരേ തുക രണ്ടു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. A സാധാരണ പലിശയ്ക്കും B കൂട്ടുപലിശക്കും ആണ് നിക്ഷേപിച്ചത്. B ക്ക് രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ A യെക്കാള്‍ 128 രൂപ കൂടുതല്‍ ലഭിച്ചുവെങ്കില്‍ നിക്ഷേപിച്ച തുക എത്ര?
- (a) 25000 (b) 15000 (c) 20000 (d) 10000
- ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ Aക്ക് 2 ദിവസം B ക്ക് മൂന്നു ദിവസം Cക്ക് ആറു ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവര്‍ 3 പേരും കൂടി ഒരുമിച്ചു ചെയ്താല്‍ എത്ര ദിവസം കൊണ്ട് തീരും?
- (a) 11 (b) 1 (c) 10 (d) 5
- 2x X 8x= (2x)x ആയാല്‍ x ന്റെ വില എത്ര?
- (a) 2 (b) 0 (c) 1 (d) 4
- 50-60÷5(8-2)= ?
- (a) -12 (b) -22 (c) 12 (d) 48
- ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കള്‍ യഥാക്രമം PQRS എന്നിവയാണ്. PQRS എന്ന സമചതുരത്തിന്റെ മദ്ധ്യബിന്ദുക്കള്‍ MNOP എന്നിവയാണ്. MNOP യുടെ ചുറ്റളവ് 16 സെമി ആയാല്‍ ABCD യുടെ ചുറ്റളവ് എത്ര?
- (a) 32 (b) 48 (c) 64 (d) 16
- 7+12+17+22+....... എന്ന ശ്രേണിയുടെ തുടര്‍ച്ചയായ 20 പദങ്ങളുടെ തുക 1090. എങ്കില്‍ 10+15+20+........എന്ന ശ്രേണിയുടെ തുടര്‍ച്ചയായ 20 പദങ്ങളുടെ തുക എത്ര?
- (a) 1100 (b) 1010 (c) 1150 (d) 1120
ഉത്തരങ്ങള്‍
1.b 2.d 3.d 4.b 5.a 6.c 7.b 8. ??? 9.b 10.c 11.d 12.c 13.a 14.a 15.c 16.b 17.b or d 18.b 19.a 20.c
No comments:
Post a Comment