ബാബു 1500 രൂപയ്ക്കു ഒരു വാച്ച് വാങ്ങി . 1320 രൂപയ്ക്കു വിറ്റു. എങ്കില്‍ നഷ്ടം എത്ര ശതമാനം?- (a) 10% (b) 12% (c) 17% (d) 13%
- (3x2)3 ന് സമാനമായത് ഏത്?
- (a) 3x6 (b) 3x8 (c) 27x8 (d) 27x6
- 2n = 256 ആയാല്‍ 2 n+2 എത്ര?
- (a) 1024 (b) 512 (c) 128 (d) 16
- 0.000312/(0.13 x 0.2) എത്ര?
- (a) 0.012 (b) 120 (c) 1.2 (d) 0.12
- ഒരു പരീക്ഷക്ക് പാസ്സ് ആകണമെങ്കില്‍ 50% മാര്‍ക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാര്‍ക്ക് കിട്ടിയപ്പോള്‍ 28 മാര്‍ക്കിന്റെ കുറവ് കൊണ്ട് ജയിച്ചില്ല. എങ്കില്‍ ആകെ മാര്‍ക്ക് എത്ര?
- (a) 50 (b) 100 (c) 200 (d) 400
- 2000 രൂപ വിലയുള്ള ഒരു സാരി ഒരു കച്ചവടക്കാരന്‍ 10% വില വര്‍ധിപ്പിച്ച് 10% ഡിസ്കവുണ്ടില്‍ വില്‍ക്കുന്നു എങ്കില്‍ സാരിയുടെ ഇപ്പോഴത്തെ വില എന്ത്?
- (a) 2010 (b) 1800 (c) 2000 (d) 1980
- ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n2+3 ആയാല്‍ അതിന്‍റെ രണ്ടാം പദം എന്ത്?
- (a) 11 (b) 6 (c) 5 (d) 19
- 10 സെ മി നീളം , 6 സെ മി വീതി , 3 സെ മി ഉയരമുള്ള ചതുരാകൃതിയില്‍ ഉള്ള ഒരു പെട്ടിയില്‍ 3 സെ മി വ്യാസമുള്ള എത്ര ഗോളങ്ങള്‍ അടുക്കി വക്കാം?
- (a) 7 (b) 4 (c) 5 (d) 6
- ഒരു സൈക്കിള്‍ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോള്‍ 32 മീറ്റര്‍ ദൂരം സഞ്ചരിക്കുന്നു എങ്കില്‍ 4 കി മി സഞ്ചരിക്കുന്നതിനു എത്ര പ്രാവശ്യം കറങ്ങേണ്ടി വരും?
- (a) 125 (b) 12800 (c) 1250 (d) 1280
- മിനി 5000 രൂപ 20% നിരക്കില്‍ അര്‍ദ്ധവാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞാല്‍ എത്ര രൂപ തിരികെ ലഭിക്കും?
- (a) 6050 (b) 1000 (c) 1050 (d) 8000
- മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ 2 സംഖ്യകളുടെ ശരാശരി 10 ഉം അവസാനത്തെ 2 സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കില്‍ അവയില്‍ ഏറ്റവും ചെറിയ സംഖ്യ ഏത്?
- (a) 16 (b) 8 (c) 12 (d) 28
- ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
2,7,3,26,4, ....... - (a) 5 (b) 35 (c) 63 (d) 15
- TEACHER എന്നതിനു 205138518 എന്ന രഹസ്യ കോഡ് നല്‍കിയാല്‍ STUDENT എന്നതിന്റെ കോഡ് എന്ത്?
- (a) 192021451420 (b) 19202145120 (c) 192021451520 (d) 192021451820
- സമാന ബന്ധം കാണുക.
tomorrow : yesterday :: saturday : ? - (a) Thursday (b) Monday (c) Sunday (d) Friday
- + ഗുണനത്തേയും x സങ്കലനത്തെയും ÷ വ്യവകലനത്തെയും - ഹരണത്തേയും സൂചിപ്പിക്കുന്നു എങ്കില്‍ ( 18 + 10 x 20 )-8 ÷ 6 എത്ര?
- (a) 92 (b) 19 (c) 35 (d) 26
- സമയം 12.30 ആണങ്കില്‍ മിനിറ്റ് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര?
- (a) 160 (b) 110 (c) 165 (d) 180
- അഞ്ചു പേര്‍ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലത്തുവശത്ത് രണ്ടാമതായി B യും B യുടെ ഇടത്ത് വശത്ത് മൂന്നാമതായി C യും C യുടെ വലത്തുവശത്ത് രണ്ടാമതായി D യും D യുടെ വലത്തുവശത്തു രണ്ടാമതായി E യും ഇരിക്കുന്നു. എന്നാല്‍ A യുടെയും B യുടെയും ഇടയ്ക്കു ഇരിക്കുന്നത് ആര്?
- (a) A (b) B (c) C (d) D
- വേറിട്ടത് ഏത്?
(a) പൈതഗോറസ് (b) യുക്ളിട് (c) ശ്രീനിവാസ രാമാനുജന്‍ (d) ജോണ്‍ നാപിയര്‍ - 2012 ജാനുവരി 1 ഞായറാഴ്ച ആയാല്‍ 2013 ല്‍ റിപ്പബ്ലിക് ദിനം ഏതു ആഴ്ച ആയിരിക്കും?
(a) ശനിയാഴ്ച (b) വെള്ളിയാഴ്ച (c) ഞായറാഴ്ച (d) വ്യാഴാഴ്ച - A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു എങ്കില്‍ A ക്ക് Z നോടുള്ള ബന്ധം എന്ത്?
(a) അമ്മ (b)പൌത്രി (c) അമ്മാവന്‍ (d) അച്ഛന്‍
ഉത്തരങ്ങള്‍
1.b 2.d 3.a 4.a 5.d 6.d 7.b 8. d 9.c 10.a 11.b 12.c 13.a 14.a 15.b 16.c 17.d 18.c 19.a 20.b
No comments:
Post a Comment