Thursday, 5 October 2017

PSC MATHS QUESTIONS LD CLERK KOTTAYAM 2014


  1. കണ്ടുപിടിക്കുക   10 ÷ 2 x 5 + 5 =?
    • (a) 15       (b) 25        (c) 6         (d) 30
  2. (x-a)(x-b)(x-c)....(x-z) ന്റെ വിലയെന്ത്?
    • (a) 0       (b) (x-a)n         (c) (xn-an)         (d) 1
  3. സംഖ്യാ ശ്രേണിയിലെ അടുത്ത പദം ഏത്? 7, 12, 19, .........
    • (a) 26       (b)  28        (c)  24        (d) 22
  4. A:B=2:3, B:C=4:5 ആയാല്‍ A:B:C എത്ര?
    • (a) 2:3:5       (b) 4:6:9         (c) 8:12:15         (d) 6:9:15
  5. 7.85 x 7.85 + 2 x 7.85 x 2.15 + 2.15 x 2.15 ന്റെ വിലയെന്തു?
    • (a) 102       (b)7.852          (c) 2.152         (d) 5.702
  6. 25% ത്തിന്റെ 25% എത്ര?
    • (a) 625        (b) .000625         (c) 0.0625         (d) 6.25
  7. (32)3/5 x (64)-1/6 x (8)-1/3 ന്റെ വില എന്ത്?
    • (a) 8        (b) 1         (c) 16         (d) 2
  8. ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററും ആയാല്‍ അതിന്റെ ചുറ്റളവ്‌ എത്ര മി?
    • (a) 205        (b)  170        (c) 410         (d) 400
  9. കുട്ടന്റെ അച്ഛന്‍ ഗീതയുടെ സഹോദരന്‍ ആണ്. എങ്കില്‍ ഗീത കുട്ടന്റെ ആരാണ്?
    • (a) മകള്‍     (b)  മരുമകള്‍      (c) അമ്മായി    (d) സഹോദരി 
  10. ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ്  7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേര്‍ത്താല്‍ ശരാശരി വയസ്സ്  9 ആകും . എങ്കില്‍ അദ്ധ്യാപികയുടെ പ്രായം എത്ര?
    • (a) 30         (b)  29        (c) 20         (d) 40
  11. താഴെ പറയുന്നവയില്‍ ഒറ്റയാന്‍ ഏത്?
    • (a) 4        (b) 125          (c) 27         (d) 64
  12. കണ്ടു പിടിക്കുക 1/2 + 1/4 + 1/8 + 1/16 + 1/32
    • (a)  31/32       (b) 33/32         (c) 15/16          (d)  17/16
  13. ഒരാള്‍ വടക്കോട്ട് 4 കി മി യും അവിടെ നിന്നും കിഴക്കോട്ട് 3 കി മിയും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്ത് നിന്നും അയാളുടെ ദൂരം എത്ര?
    • (a) 7 കിമി       (b) 3  കിമി        (c)  4 കിമി         (d) 5 കിമി
  14. സ്കേറ്റിംഗ്: ഐസ് :: റോവിംഗ് :.................
    • (a) പര്‍വ്വതം      (b) വായൂ         (c) ജലം          (d) മണല്‍
  15. രാജു ഒരു വരിയില്‍ മുന്നില്‍ നിന്ന് 13 മതും പിന്നില്‍ നിന്ന് 8 മതും ആണ് . ആ വരിയില്‍ മൊത്തം എത്ര പേരുണ്ട്?
    • (a)  21       (b) 20         (c) 19         (d) 22
  16. ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാള്‍  8 കുറവാണെങ്കില്‍  സംഖ്യ  എത്ര?
    • (a) 18        (b) 16         (c) 14         (d) 20
  17. 2012 വര്‍ഷത്തില്‍ ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ക്ക് ആകെ കൂടി എത്ര ദിവസങ്ങള്‍ ഉണ്ട്?
    • (a) 92        (b) 90         (c) 89         (d) 91
  18. താഴെ പറയുന്നവയില്‍ അഭിന്നകം ഏത്?
    • (a) 1.1212        (b) 1.12         (c) √ 4         (d)1.121221222...
  19. 100 കിമി ദൂരം 4 മണിക്കൂര്‍ കൊണ്ട്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗത എന്ത്?
    • (a) 25 കിമി/മണിക്കൂര്‍  (b) 40 കിമി/മണിക്കൂര്‍  (c) 20  കിമി/മണിക്കൂര്‍  (d) 30കിമി/മണിക്കൂര്‍
  20. ഒരു വസ്തുവിന്റെ വാങ്ങിയ വില 60 രൂപയും വിട്ട വില 66 രൂപയും ആയാല്‍ ലാഭ ശതമാനം എത്ര?
    • (a) 6%        (b)  10%        (c) 12%         (d) 20%

ഉത്തരങ്ങള്‍
1.D    2.A     3.B    4.C    5.A    6.C       7.D      8.C     9.C        10.B     11.A     12.A     13.D     14.C      15.B     16.B     17.D     18.D    19.A    20.B

No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...