- (48 -12 x 3 + 9 ) / (10 - 9 ÷ 3) =
- a) 39 b) 351 c) 6 d) 3
- (64)2-(36)2=20X ആയാല്‍ X ന്റെ വില എന്ത് ?
- a) 140 b) 130 c) 120 d) 100
- ഒരു പരീക്ഷയില്‍ 60% കുട്ടികള്‍ വിജയിച്ചു. പരാജയപ്പെട്ട കുട്ടികള്‍ 240 ആയാല്‍ ആകെ എത്ര കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തു?
- a) 400 b) 500 c) 600 d) 650
- 1 രൂപയ്ക്കു 2 നാരങ്ങ വാങ്ങിച്ച് 3 രൂപയ്ക്കു 4 നാരങ്ങ വീതം വില്‍ക്കുകയാണെങ്കില്‍ ലാഭ ശതമാനം എത്ര?
- a) 40 b) 50 c) 30 d) 60
- 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ മനു 5000രൂപ നിക്ഷേപിക്കുന്നു. എങ്കില്‍ 2 വര്‍ഷത്തിനു ശേഷം മനുവിന് എന്ത് തുക തിരികെ ലഭിക്കും?
- a) 5060 b) 5050 c) 6150 d) 6050
- ഒരു ത്രികോണത്തിന്റെ വശങ്ങള്‍ 3:4:5 എന്ന അമ്ശബന്ധത്തില്‍ ആണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാല്‍ ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര?
- a) 30 b) 15 c) 40 d) 50
- A യുടെ വേഗം B യുടെ ഇരട്ടിയാണ്.B യുടെ വേഗം C യുടെ മൂന്നിരട്ടിയാണ്. C ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ 48 മിനുട്ട് വേണമെങ്കില്‍ A എത്ര മിനുട്ട് കൊണ്ട് ആ യാത്ര പൂര്‍ത്തിയാക്കും?
- a) 4 b) 6 c) 7 d) 8
- 6 പേര്‍ 12 ദിവസം കൊണ്ടു ഒരു ജോലി പൂര്‍ത്തിയാക്കുന്നു. എങ്കില്‍ 8 പേര്‍ എത്ര ദിവസം കൊണ്ടു ആ ജോലി പൂര്‍ത്തിയാക്കും?
- a) 6 b) 9 c) 8 d) 10
- 6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യകൂടി ചേര്‍ക്കുമ്പോള്‍ ആവറേജ് 46 ആകുന്നു.എന്നാല്‍ ഏതു സംഖ്യയാണ് പുതുതായി ഉള്‍പ്പെടുത്തിയത്?
- a) 52 b) 48 c) 54 d) 46
- ഒരു സമചതുരത്തിന്റെ വിസ്തീര്‍ണ്ണം 64 cm2 ആകുന്നു.എങ്കില്‍ അതിന്റെ ചുറ്റളവ് എത്ര?
- a) 28 b) 48 c) 32 d) 36
- 1, 5, 13, 25, 41. ........
- a) 64 b) 61 c) 71 d) 81
- 5 നും 35 നും ഇടക്ക് 2 കൊണ്ടും 3 കൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്?
- a) 3 b) 4 c) 5 d) 6
- ഒറ്റയാനെ കണ്ടു പിടിക്കുക.
- a) 121 b) 81 c) 64 d) 84
- X + 1/X = 2 ആയാല്‍ X2 + 1/ X2 എത്ര?
- a) 2 b) 4 c) 1 d) 6
- 5 x 8 = 49
6 x 7 = 58
2 x 2 = 13 എങ്കില്‍ 3 x 5 എത്ര? - a) 67 b) 62 c) 26 d) 36
- 2008 ജാനുവരി 1 ചൊവ്വാഴ്ച 2009 ജനുവരി 1 ഏതുദിവസം ആയിരിക്കും?
- a) ശനി b) വ്യാഴം c) തിങ്കള്‍ d) ചൊവ്വ
- സമയം 3.30 ആകുമ്പോള്‍ മണിക്കൂര്‍ സൂചിക്കും മിനുട്ട് സൂചിക്കും ഇടക്കുള്ള കോണളവ് എത്ര ഡിഗ്രി ആണ്?
- a) 30 b) 45 c) 60 d) 75
- ഒരു ക്യൂവില്‍ ജോജിയുടെ സ്ഥാനം മുന്‍പില്‍ നിന്നും 10 -മതും പുറകില്‍ നിന്നും 8 -മതും ആണ്. എങ്കില്‍ ക്യൂവില്‍ എത്ര ആളുകള്‍ ഉണ്ട്?
- a) 17 b) 18 c) 16 d) 15
- ഒരാള്‍ 8 കി മി പടിഞ്ഞാറോട്ട് നടക്കുന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞു 3 കിമി നടക്കുന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 12 കി മി നടക്കുന്നു. എങ്കില്‍ തുടങ്ങിയ സ്ഥലത്തുനിന്നും അയാള്‍ ഇപ്പോള്‍ എത്ര കി മി അകലെയാണ്?
- a) 3 b) 4 c) 5 d) 6
- കോഡ് ഭാഷയില്‍ 257=CFH , 134 = BDE എങ്കില്‍ 560 = ?
- a) GPS b) FGA c) MAR d) QST
ഉത്തരങ്ങള്‍
1.d 2.a 3.c 4.b 5.d 6.a 7.d 8.b 9.a 10.c 11.b 12.c 13.d 14.a 15.c 16.b 17.d 18.a 19.c 20.b
No comments:
Post a Comment