- ഒരു വ്യാപാരി 2 സാരി വില്‍ക്കുമ്പോള്‍ മറ്റൊന്നു സൗജന്യമായി നല്‍കുന്നു. എത്ര ശതമാനം ഡിസ്കവുണ്ടിനു തുല്യമാണിത്?
(a)50% (b)33⅓% (c)25% (d)ഇതൊന്നുമല്ല - ഒരു വ്യാപാരി 2 ടെലിവിഷന്‍ സെറ്റുകള്‍ ഒരേ വിലക്ക് വില്‍ക്കുന്നു. ഒന്നില്‍ അദ്ദേഹത്തിനു 20% ലാഭം കിട്ടി. മറ്റേതില്‍ 20% നഷ്ടം ഉണ്ടായി. എങ്കില്‍ ഈ ഇടപാടില്‍ മൊത്തത്തില്‍ ലാഭമോ? നഷ്ടമോ? എത്ര ശതമാനം?
(a)ലാഭവും നഷ്ടവും ഇല്ല (b)4% ലാഭം (c)4% നഷ്ടം (d)ഇതൊന്നുമല്ല - രാജന്‍ 10 ദിവസം കൊണ്ടും കൃഷ്ണന്‍ 15 ദിവസം കൊണ്ടും രാധ 30 ദിവസം കൊണ്ടും ഒരു ജോലി തീര്‍ക്കും. എങ്കില്‍ ഈ മൂന്നു പേരും കൂടി എത്ര ദിവസംകൊണ്ട് ജോലി തീര്‍ക്കും?
(a)5 (b)6 (c)5½ (d)4½ - അനിലും ബാബുവും ചേര്‍ന്ന് ജോലി 6 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. അനിലിനു ഒറ്റയ്ക്ക് അത് ചെയ്യാന്‍ 8 ദിവസം മതി. എങ്കില്‍ ബാബു ഒറ്റക്ക് അത് ചെയ്യാന്‍ എത്ര ദിവസം എടുക്കും?
(a)15 (b)20 (c)24 (d)ഇതൊന്നുമല്ല - ഒരു ടാപ്പ് വഴി ടാങ്ക് നിറയാന്‍ 40 മിനുട്ട് വേണം. ഔട്ട് ലെറ്റ് വഴി ടാങ്ക് ഒഴിയാന്‍ 80 മിനുട്ട് വേണം. ഔട്ട് ലെറ്റും ടാപ്പും തുറന്നു വച്ചാല്‍ ടാങ്ക് നിറയാന്‍ എത്ര സമയമെടുക്കും?
(a)60 (b)80 (c)90 (d)ഇതൊന്നുമല്ല - വീട്ടില്‍ നിന്നും ഓഫീസ്സിലേക്ക് മണിക്കൂറില്‍ 30 കി മി വേഗത്തില്‍ പോയാല്‍ സമയത്തിനു 10 മിനുട്ട് താമസിച്ചേ എത്തു. 40 കി മി വേഗത്തില്‍ പോയാല്‍ സമയത്തിനു 5 മിനുട്ട് നേരത്തെ എത്തും. ഓഫീസ്സിലേക്ക് എത്ര കി മി ദൂരം ഉണ്ട്?
(a)30 (b)40 (c)45 (d)ഇതൊന്നുമല്ല - 132 മീറ്ററും 108 മീറ്ററും നീളമുള്ള 2 ട്രെയിനുകള്‍ യഥാക്രമം മണിക്കൂറില്‍ 32 കി മി, 40 കിമി വേഗതകളില്‍ സമാന്തര പാതകളില്‍ മുഖാമുഖമായി ഓടുന്നു. അവ പരസ്പരം തരണംചെയ്യാന്‍ എത്ര സമയമെടുക്കും?
(a)12 (b)10 (c)11 (d)15 - ഒരു ബോട്ട് 8 മണിക്കൂറില്‍ 40 കിമി ഒഴുക്കിനെതിരെയും 6 മണിക്കൂറില്‍ 36 കിമി ഒഴുക്കിന് അനുകൂലമായും പോകുന്നു. നിശ്ചല ജലത്തില്‍ ആ ബോട്ട് മണിക്കൂറില്‍ എത്ര കിമി സ്പീഡില്‍ ഓടും?
(a)6.5 (b)5.5 (c)5.25 (d)ഇതൊന്നുമല്ല - തുടര്‍ച്ചയായ 5 സംഖ്യകളുടെ തുക 365. എങ്കില്‍ അവയില്‍ ഏറ്റവും ചെറുത് ഏത്?
(a)61 (b)73 (c)75 (d)71 - രണ്ടു സംഖ്യയുടെ ഗുണനഫലം 120. അവയുടെ വര്‍ഗ്ഗങ്ങളുടെ തുക 289. എങ്കില്‍ അവ തമ്മിലുള്ള വ്യത്യാസം എത്ര?
(a)23 (b)7 (c)9 (d)ഇതൊന്നുമല്ല - 4 കൊണ്ടും 16 കൊണ്ടും 18 കൊണ്ടും ഹരിച്ചാല്‍ 3 ശിഷ്ടം വരുന്ന സംഖ്യ ഏത്?
(a)123 (b)147 (c)99 (d)ഇതൊന്നുമല്ല - 6 കൊണ്ടും 8 കൊണ്ടും 10 കൊണ്ടും ഹരിക്കുമ്പോള്‍ യഥാക്രമം 5 ഉം 7 ഉം 9 ഉം ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
(a)79 (b)109 (c)119 (d)ഇതൊന്നുമല്ല - രാമുവിന് മകന്‍റെ 4 ഇരട്ടി വയസ്സാണ്. 4 വര്‍ഷം കഴിഞ്ഞാല്‍ അവരുടെ വയസ്സിന്‍റെ തുക 43 ആകും. എങ്കില്‍ മകന്‍റെ ഇപ്പോഴത്തെ വയസ്സ് എന്ത്?
(a)7 (b)8 (c)9 (d)6 - സാധാരണ പലിശ പ്രകാരം ഒരു തുക 20 കൊല്ലം കൊണ്ട് ഇരട്ടി ആയാല്‍ എത്ര ശതമാനം ആണ് പലിശനിരക്ക്?
(a)4 (b)20 (c)5 (d)6¼ - കൂട്ടുപലിശ പ്രകാരം 8000 രൂപ 5 വര്‍ഷം കൊണ്ട് 12000 രൂപ ആകുന്നു. എന്നാല്‍ 10 വര്‍ഷം കൊണ്ട് എത്ര രൂപ ആകും?
(a)24000 (b)18000 (c)16000 (d)ഇതൊന്നുമല്ല - സാധാരണ പലിശപ്രകാരം ഒരു തുക 2 കൊല്ലം കൊണ്ട് 1260 രൂപ ആകുന്നു. 5 കൊല്ലം കൊണ്ട് 1350 രൂപയും ആകുന്നു. എന്നാല്‍ എത്ര ശതമാനംആണ് വാര്‍ഷിക പലിശ?
(a)2½ (b)3¾ (c)5 (d)7½ - ഒരു തുകക്ക് 5% പ്രകാരം സാധാരണ പലിശയും കൂട്ടുപലിശയും തമ്മില്‍ രണ്ടാം കൊല്ലത്തിലുള്ള വ്യത്യാസം 125 രൂപ. എങ്കില്‍ നിക്ഷേപത്തുക എന്ത്?
(a)25000 (b)12500 (c)50000 (d)ഇതൊന്നുമല്ല - ഒരു സംഖ്യയുടെ 20%ന്‍റെ 30% ന്‍റെ 40%, 24 ആണ്. എങ്കില്‍ സംഖ്യ എന്ത്?
(a)800 (b)1000 (c)1200 (d)ഇതൊന്നുമല്ല - ഒരു വരിയില്‍ രാധ ഇടത്തുനിന്നും 12 മതാണ്. 4 സ്ഥാനം വലത്തോട്ടു നീങ്ങിയപ്പോള്‍ വലത്തുനിന്നും 12 മതായി. എങ്കില്‍ വരിയില്‍ എത്ര പേരുണ്ട്?
(a)28 (b)29 (c)27 (d)26 - 35 പേരുള്ള ഒരു ക്യൂവില്‍ മുഹമ്മദ് മുന്നില്‍ നിന്ന് 20 മത്തെ ആളാണ്. മാത്യു പിന്നില്‍ നിന്ന് 20 മത്തെ ആളാണ്. അവര്‍ക്കിടയില്‍ എത്ര പേരുണ്ട്
(a)3 (b)4 (c)5 (d)2
Thursday, 5 October 2017
നൂറില്‍ നൂറ് 3
Subscribe to:
Post Comments (Atom)
PSC MATHS LD CLERK 2014 Thiruvananthapuram
1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...
-
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്.ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സ് 11 ആകും . എന്നാല്‍ ടീച്ചറുടെ വയസ്സ് എത്...
-
-3, 3, 13, 27, 45, ................... a) 83 b) 72 c) 63 d) 67 60 ന്‍റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത്...
No comments:
Post a Comment