Thursday, 5 October 2017

Model Question 3


  1. സമ്മേളനം: അധ്യക്ഷന്‍ :: പത്രം : ? 
    (a) റിപ്പോര്‍ട്ടര്‍  (b) വിതരണക്കാരന്‍   (c) വായനക്കാരന്‍ (d) എഡിറ്റര്‍
  2.   ക്ലോക്ക് : സമയം :: തെര്‍മോമീറ്റര്‍ : ?(a) ചൂട്  (b) താപനില  (c) ഊര്‍ജ്ജം  (d) റേഡിയേഷന്‍
    ഒറ്റയാനെ തിരഞ്ഞെടുക്കുക
  3. (a)ബെറി ബെറി   (b)ഗോയിറ്റര്‍   (c)പെല്ലാഗ്ര  (d)സ്കര്‍വി
  4. (a)മൈക്രോഫോണ്‍   (b)മൈക്രോസ്കോപ്   (c)ടെലസ്കോപ്പ്   (d)കണ്ണട
  5. ശ്രേണി പൂര്‍ത്തിയാക്കുക 5 11, 12,17,18,23,24, ? (a)30  (b)35  (c)29  (d)12
  6.  ഒരു കോഡ്ഉപയോഗിച്ച് SALE നെ PALE എന്നെഴുതിയാല്‍ CASUAL നെ എങ്ങനെ മാറ്റി എഴുതാം? 
         (a)BARUZK  (b)CBSVAM  (c)FAVUDL  (d)ZAPUXL
  7.  ഒരു കോഡ്ഉപയോഗിച്ച് CAT നെ CNANT എന്നെഴുതിയാല്‍ GOD നെ എങ്ങനെ മാറ്റി എഴുതാം? 
         (a)GOND  (b)GNOND  (c)GODN  (d)NGODN
  8.  ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ചുകൊണ്ട് രാജേഷ് പറഞ്ഞു “ എന്‍റെ മുത്തച്ഛന്റെ ഒരേ ഒരു മകന്‍റെ മകളാണ് ഇവര്‍.” രാജേഷ് ആ സ്ത്രീയുടെ ആരാണ്? 
          (a)സഹോദരന്‍  (b)കസിന്‍  (c)അച്ഛന്‍  (d)മാതുലന്‍
  9. ഒരു അനലോഗ് ഘടികാരത്തിന് എപ്പോഴും ......... ഉണ്ടായിരിക്കും.(a)ബാറ്ററി  (b)അക്കങ്ങള്‍  (c)അലാറം  (d)സൂചികള്‍
  10.  അഞ്ചു കൂട്ടുകാരില്‍ ഡയാനക്ക് സൂസന്നയെക്കാള്‍ പ്രായമുണ്ട്. സരയുവിനെക്കാള്‍ ചെറുപ്പമാണ് മീന. ജയക്ക് ഡയാനയേക്കാള്‍ പ്രായമുണ്ടെങ്കിലും മീനയുടെ അത്ര പ്രായം ഇല്ല. ഇവരില്‍ ഏറ്റവും ചെറുപ്പം ആര്?
       (a)ഡയാന  (b)സൂസന്ന  (c)മീന  (d)സരയൂ
  11.  ഇംഗ്ലീഷ് അക്ഷരമാല വിപരീതക്രമത്തില്‍ എഴുതുകയാണെങ്കില്‍ ഇടത്ത് നിന്നും പതിമൂന്നാമത്തെ അക്ഷരത്തിന്‍റെ വലതുഭാഗത്തുള്ള നാലാമത്തെ അക്ഷരം ഏതായിരിക്കും?
       (a)J  (b)L  (c)K  (d)M
  12.  ബുക്കിനെ വാച്ച് എന്ന് പറയുന്നു. വാച്ചിനെ ബാഗ് എന്ന് പറയുന്നു. ബാഗിനെ നിഘണ്ടു എന്ന് പറയുന്നു. നിഘണ്ടുവിനെ മരം എന്ന് പറയുന്നു. എന്നാല്‍ നാം സമയം അറിയാന്‍ ഉപയോഗിക്കുന്നത് എന്ത്?
      (a)നിഘണ്ടു  (b)ബാഗ്  (c)വാച്ച്  (d)മരം
  13.   ഒരു കാറിന്റെയും സ്കൂട്ടറിന്റെയും ആകെ വില 30000 രൂപയാണ്. സ്കൂട്ടറിന്റെ വിലയുടെ അഞ്ചിരട്ടിയാണ് കാറിന്‍റെ വില. എന്നാല്‍ കാറിന്‍റെ വില എത്ര?
      (a)24000  (b)50000  (c)20000  (d)25000
  14.   ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന്റെ ചുറ്റളവ്‌ 200 മീറ്ററും വീതി 40 മീറ്ററും ആണ്. എങ്കില്‍ അതിന്‍റെ വിസ്തീര്‍ണ്ണം എത്ര മീറ്റര്‍?
      (a)6000  (b)4800  (c)2400  (d)1200
  15.   39 പേര്‍ ഒരു കെട്ടിടം 14 ദിവസം കൊണ്ട് നിര്‍മ്മിക്കുമെങ്കില്‍ ആറു ദിവസംകൊണ്ട് കൊണ്ട് പണി പൂര്‍ത്തിയാകാന്‍ എത്ര പേര്‍ വേണം?
      (a)84  (b)78  (c)70  (d)91
  16.   ഒരു സമചതുരത്തിന്റെ വശത്തിന്റെ നീളം 25% വര്‍ദ്ധിപ്പിച്ചാല്‍ വിസ്തീര്‍ണ്ണം എത്ര ശതമാനം വര്‍ദ്ധിക്കും?
      (a)25%  (b)35.75%  (c)40.5%  (d)56.25%
  17.   ആറു സംഖ്യകളുടെ ശരാശരി 40 ആണ്. ഇവയില്‍ നാല് സംഖ്യകളുടെ ശരാശരി 39 ആണ്. എങ്കില്‍ മറ്റു രണ്ടു സംഖ്യകളുടെ ശരാശരി എത്ര?
      (a)21  (b)84  (c)42  (d)41
  18.  താഴെ പറയുന്നവയില്‍ ഏതിനെ ആണ് 9 കൊണ്ട് പൂര്‍ണ്ണമായി ഭാഗിക്കാന്‍ കഴിയാത്തത്?
      (a)6741  (b)6651  (c)6479  (d)6561
  19.   282 ആപ്പിളിന്‍റെ വില 1974 രൂപ. 24 ഡസന്‍ ആപ്പിളിന്‍റെ വില എത്ര രൂപ?
      (a)2016  (b)2106  (c)2160  (d)2006
  20.   ശാലിനി 100 മീറ്റര്‍ അളക്കണ്ട സ്ഥാനത്ത് തെറ്റായി 97 മീറ്റര്‍ ആണ് അളന്നത്. എങ്കില്‍ അളന്നപ്പോള്‍ സംഭവിച്ച തെറ്റ് എത്ര ശതമാനം?(a)3.0  (b)0.3  (c)0.035  (d)0.03

No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...