2,3,5,7,11, .....- (a) 13 (b) 15 (c) 17 (d) 14
- 84 - 27 ÷ 3 x 2 + 7.5 x 2 =
- (a) 53 (b) 91 (c) 81 (d) 64
- ഒരു വര്‍ഷം ഇന്ത്യയില്‍ സ്വാതന്ത്ര്യദിനം ബുധനാഴ്ച ആയിരുന്നു. എങ്കില്‍ ആ വര്‍ഷം ഗാന്ധിജയന്തി ഏത് ദിവസം ആയിരിക്കും.?
- (a) ബുധന്‍ (b) വ്യാഴം (c) തിങ്കള്‍ (d) ചൊവ്വ
- കൂട്ടത്തില്‍ പെടാത്ത സംഖ്യ ഏത് ?
- (a) 64 (b) 25 (c) 8 (d) 27
- ക്ലോക്കില്‍ സമയം 12.15 എന്ന് കാണിക്കുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
- (a) 87.5 (b) 90 (c) 80 (d) 82.5
- ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചുകൊണ്ട് ബാബു പറഞ്ഞു "എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവര്‍" ആ സ്ത്രീ ബാബുവിന്റെ ആരാണ്?
- (a) സഹോദരി (b) മരുമകള്‍ (c) അമ്മായി (d) അമ്മ
- SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താല്‍ അതേ ഭാഷയില്‍ HEAR എങ്ങനെ കോഡ് ചെയ്യാം?
- (a) 7612 (b) 7162 (c) 2617 (d) 1867
- 65872 - 4117 - 3218 = ? + 16218
- (a) 58537 (b) 45537 (c) 42319 (d) 46436
- ലീന മണിക്കൂറില്‍ 40 കി മി വേഗത്തില്‍ കിഴക്കോട്ടും ഇന്ദു മണിക്കൂറില്‍ 30 കി മി വേഗത്തില്‍ വടക്കോട്ടും ഒരു സ്ഥലത്ത് നിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂര്‍ കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്ര കി മി ആയിരിക്കും?
- (a) 100 (b) 70 (c) 110 (d) 60
- തീയതി : കലണ്ടര്‍ :: സമയം : ..........
- (a) മണിക്കൂര്‍ (b) ദിവസം (c) സൂര്യന്‍ (d) ക്ലോക്ക്
- ഒരു സംഖ്യയുടെ 66 ⅔ % 96 ആയാല്‍ അതിന്റെ 25% എത്ര?
- (a) 45 (b) 36 (c) 44 (d) 38
- ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകള്‍ കൂടി ചേര്‍ന്നപ്പോള്‍ ശരാശരിയില്‍ ഒരു വര്‍ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സ് എത്ര?
- (a) 76 (b) 66 (c) 60 (d) 72
- 0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാ രൂപം ഏതാണ്?
- (a) 10/9 (b) 5/9 (c) 9/10 (d) 9/20
- മണിക്കൂറില്‍ 72 കി മി വേഗത്തില്‍ ഓടുന്ന 240 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി ഒരു ടെലഫോണ്‍ പോസ്റ്റ് കടന്നുപോകാന്‍ എത്ര സമയം എടുക്കും?
- (a) 12 s (b) 10 s (c) 8 s (d) 15 s
- ഒരു സാധനം 1980 രൂപയ്ക്കു വിറ്റപ്പോള്‍ 10% നഷ്ടമുണ്ടായാല്‍ അതിന്റെ യഥാര്‍ത്ഥ വില എന്ത്?
- (a) 2178 (b) 2100 (c) 2400 (d) 2200
- 12000 രൂപയ്ക്കു 12% സാധാരണ പലിശ നിരക്കില്‍ 3 വര്‍ഷത്തെ പലിശ എത്ര?
- (a) 1440 (b) 4320 (c) 3240 (d) 3600
- 18 ആളുകള്‍ 30 ദിവസം കൊണ്ടു ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ടു ചെയ്തു തീര്‍ക്കണമെങ്കില്‍ ഇനി എത്ര ആളുകള്‍ കൂടി വേണം?
- (a) 12 (b) 10 (c) 8 (d) 9
- 3x = 729 ആയാല്‍ x ന്റെ വിലഎന്ത്?
- (a) 6 (b) 6 (c) 7 (d) 4
- ഒരു ചതുരത്തിന്റെ നീളം 10 % വീതി 20% വും വര്‍ദ്ധിപ്പിച്ചാല്‍ പരപ്പളവു എത്ര ശതമാനം വര്‍ദ്ധിക്കും?
- (a) 30 (b) 200 (c) 32 (d) 132
- രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തില്‍ വീതിച്ചപ്പോള്‍ ബാബുവിന് 1500 രൂപ അധികം കിട്ടി. എങ്കില്‍ എത്ര രൂപയാണ് വീതിച്ചത്?
- (a) 4000 (b) 3500 (c) 4500 (d) 7500
ഉത്തരങ്ങള്‍
1.a 2.c 3.d 4.b 5.d 6.c 7.b 8. c 9.a 10.d 11.b 12.a 13.d 14.a 15.d 16.b 17.d 18.a 19.c 20.b
No comments:
Post a Comment