PSC maths LD clerk 2011 Thrissur
ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
- 1/3, 2/5, 4/9, 7/17, ....
- a) 10/33 b) 14/33 c) 11/33 d) 15/34
- X=2, Y=-2 XX+YY = ?
- a) 8 b) 0 c) 1⅛ d) 3¾
- (0.068 x 1.1 x 0.42)/(0.017 x 8.8 x 0.007)
- a) 30 b) 3 c) 0.3 d) 300
- 11, 19, 35, 59, ...
- a) 75 b) 78 c) 107 d) 91
- 52x-1 =3125ആയാല്‍ x =?
- a) 2 b) 3 c) 0 d) 1
- 27 1/3 x 8 2/3 x 125 -2/3 x 16 -1/2
- a) 1/25 b) 1 c) 3/25 d) 3/5
- 2 - 5/3 + 7 + 2/5 -3 = ?
- a) 71/15 b) 9/15 c) 71/5 d) 62/15
- 10 സെ മി ആരമുള്ള ഒരു വൃത്തത്തില്‍ അന്തര്‍ലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്‍ണ്ണം എത്ര ചതുരശ്ര സെ മി ആണ്?
- a) 100 b) 200 c) 25 d) 400
- A=(3/5)B, B=(1/4)C ആയാല്‍ A:B:C= ............
- a) 3:5:4 b) 3:5:20 c) 3:1:4 d) 5:4:3
- രണ്ടു ഗോളങ്ങളുടെ വ്യപ്തങ്ങളുടെ അംശബന്ധം 27:64 ആയാല്‍ അവയുടെ ഉപരിതല വിസ്തീര്‍ണ്ണങ്ങളുടെ അംശബന്ധം എന്ത്?
- a) 1:2 b) 3:4 c) 9:16 d) 3:8
- ഒറ്റയാനെ തിരഞ്ഞെടുക്കുക
- a) 17 b) 19 c) 21 d) 23
- ഒറ്റയാനെ തിരഞ്ഞെടുക്കുക
- a) വൃത്തം b) വൃത്തസ്തൂപിക c) വൃത്തസ്തംഭം d) ഗോളം
- ഒരു സ്കൂളില്‍ 65% പെണ്‍കുട്ടികള്‍ ആണ്. ആണ്‍കുട്ടികളുടെ എണ്ണം 427 ആയാല്‍ പെണ്‍കുട്ടികളുടെ എണ്ണം എത്ര?
- a) 1220 b) 492 c) 366 d) 793
- BOMBAY എന്നത് 264217 എന്നെഴുതിയാല്‍ MADRAS എന്നത് എങ്ങനെ എഴുതാം?
- a) 314319 b) 414314 c) 314314 d) 414911
- ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ മി ആണ്. ശരാശരി ഉയരം 112 സെ മി ഉള്ള 20 കുട്ടികള്‍ കൂടി ആ ക്ലാസ്സില്‍ ചേര്‍ന്നാല്‍ ശരാശരി ഉയരം എന്ത്?
- a) 107.8 b) 108.5 c) 110 d) 107
- ഒരു കച്ചവടക്കാരന്‍ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാള്‍ക്ക് ആകെ 360 രൂപ ലാഭം കിട്ടിയെങ്കില്‍ മുടക്കുമുതല്‍ എത്ര?
- a) 2160 b) 2520 c) 4500 d) 3600
- 5000 രൂപ 10% വാര്‍ഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കില്‍ എത്ര വര്‍ഷക്കാലം നിക്ഷേപിച്ചാല്‍ 6655 രൂപയാകും?
- a) 4 b) 3 c) 2 d) 1
- ഒരു കാര്‍ A യില്‍ നിന്നും മണിക്കൂറില്‍ 50 കി മി വേഗതയില്‍ സഞ്ചരിച്ച് B യില്‍ എത്തുന്നു. തിരികെ B യില്‍ നിന്നും മണിക്കൂറില്‍ 30 കി മി വേഗതയില്‍ സഞ്ചരിച്ച് A യില്‍ എത്തിയാല്‍ ആ കാറിന്റെ മൊത്തം യാത്രയിലെ ശരാശരി വേഗത എന്ത്?
- a) 40 b) 35½ c) 36½ d) 37½
- ഒരു സമാന്തര പ്രോഗ്രഷന്റെ 4 മത്തെ പദം ആദ്യ പദത്തിന്റെ 3 മടങ്ങിനു തുല്യമാണ്. 7 മത്തെ പദം 3 മത്തെ പദത്തിന്റെ രണ്ടു മടങ്ങിനെക്കള്‍ 1 കൂടുതല്‍ ആണ്. എങ്കില്‍ ആദ്യ പദം എന്ത്?
- a) 3 b) -3 c) 3/2 d) 2/3
- ഒരു ജോലി 25 ആളുകള്‍ ദിവസം കൊണ്ട് തീര്‍ക്കും . ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോള്‍ 5 ആളുകള്‍ വിട്ടുപോയി. ശേഷിച്ച ആളുകള്‍ ജോലി പൂര്‍ത്തിയാക്കിയാല്‍ ആകെ എത്ര ദിവസം കൊണ്ട് ജോലി തീര്‍ന്നു?
- a) 13 b) 14 c) 16 d) 17
ഉത്തരങ്ങള്‍
1.c 2.ശരിയുത്തരം 4¼ 3.a 4.d 5.b 6.c 7.a 8.b 9.b 10.c 11.c 12.a 13.d 14.d 15.a 16.c 17.b 18.d 19.a 20.b
No comments:
Post a Comment