pscmaths
Thursday, 5 October 2017
PSC MATHS LD CLERK 2014 Thiruvananthapuram
PSC MATHS LD CLERK PATHANAMTHITTA 2014
- (a) 1.1 (b) .11 (c) .01 (d) 1.01
- (a) 24000 (b) 24020 (c) 24200 (d) 22000
- (a) 0 (b) -1 (c) 1 (d) 2
- (a) 48 (b) 42 (c) 25 (d) 47
- (a) 200 (b) 198 (c) 220 (d) 240
- (a) 36 (b) 40 (c) 37.5 (d) 60
- (a) 4 4/5 (b) 6 (c) 5 (d) 7
- (a) 150 (b) 50 (c) 100 (d) 120
- (a) 5 (b) 0.1 (c) 0.2 (d) 1
- (a) 72 pi (b) 36pi (c) 144pi (d) 288pi
- (a) 15 (b) 13 (c) 25 (d) 12
- (a) 80 (b) 100 (c) 105 (d) 110
- (a) J (b) I (c) G (d) K
- (a) FYBN (b) EXAM (c) EYAN (d) EAXM
- (a) 2 (b) 3 (c) 5 (d) 6
- (a) തിങ്കള്‍ (b) ചൊവ്വ (c) ഞായര്‍ (d) ബുധന്‍
- (a) 14 (b) 8 (c) 6 (d) 10
- (a) 16 (b) 12 (c) 10 (d) 15
- (a) 80 (b) 75 (c) 90 (d) 85
- (a) വിനു (b) അനു (c) ദീപക് (d) മനു
PSC MATHS LD CLERK ALAPPUZHA 2014
0.7+0.77+0.777+0.7777 ന്‍റെ തുക എത്ര?
- (a) 0.8638 (b) 3.2074 (c) 3.0247 (d) 3.7777
- (a) 0.333..... (b) 0.111.... (c) 0.1010... (d) 0.3131....
- (a) 75% (b) 50% (c) 53% (d) 70%
- (a) 16 (b) 17 (c) 18 (d) 40
- (a) 100 (b) 10 (c) 18 (d) 20
- (a) -4 (b) 4 (c) -1/4 (d) 6
- (a) ചതുരം (b) സമചതുരം (c) പഞ്ചഭുജം (d) വൃത്തം
a c a b a+b c+d
- (a) --- = -- (b)--- = --- (c) ----- = ----- (d) ab=cd
b d c d a-b c-d
- (a) 27.5 (b) 33.33 (c) 25 (d) 31
- (a) 900 (b) 750 (c) 600 (d) 950
- (a) 9 (b) 11 (c) 10 (d) 8
- (a) 2.04 (b) 4.42 (c) 1 (d) 1/5
- (a) പത്ത് (b) ആയിരം (c) 1/10 (d)1/100
- (a) 156 (b) 144 (c) 180 (d) 60
- (a) ചതുരം (b) വൃത്തസ്തംഭം (c) പഞ്ചഭുജം (d) ത്രികോണം
- (a) 8 (b) 7 (c) 5 (d) 10
- (a) 4231 (b) 4432 (c) 4321 (d) 4132
- (a) ചൊവ്വ (b) ഞായര്‍ (c) വ്യാഴം (d) തിങ്കള്‍
- (a) 6 (b) 1 (c) 12 (d) 10
സിലിണ്ടര്‍:വൃത്തം
സമചതുര സ്തൂപിക: ...........
- (a) ചതുരം (b) ഷഡ്ഭുജം (c) സമചതുരം (d) പരപ്പളവ്
PSC MATHS QUESTIONS LD CLERK KOTTAYAM 2014
കണ്ടുപിടിക്കുക 10 ÷ 2 x 5 + 5 =?- (a) 15 (b) 25 (c) 6 (d) 30
- (x-a)(x-b)(x-c)....(x-z) ന്റെ വിലയെന്ത്?
- (a) 0 (b) (x-a)n (c) (xn-an) (d) 1
- സംഖ്യാ ശ്രേണിയിലെ അടുത്ത പദം ഏത്? 7, 12, 19, .........
- (a) 26 (b) 28 (c) 24 (d) 22
- A:B=2:3, B:C=4:5 ആയാല്‍ A:B:C എത്ര?
- (a) 2:3:5 (b) 4:6:9 (c) 8:12:15 (d) 6:9:15
- 7.85 x 7.85 + 2 x 7.85 x 2.15 + 2.15 x 2.15 ന്റെ വിലയെന്തു?
- (a) 102 (b)7.852 (c) 2.152 (d) 5.702
- 25% ത്തിന്റെ 25% എത്ര?
- (a) 625 (b) .000625 (c) 0.0625 (d) 6.25
- (32)3/5 x (64)-1/6 x (8)-1/3 ന്റെ വില എന്ത്?
- (a) 8 (b) 1 (c) 16 (d) 2
- ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററും ആയാല്‍ അതിന്റെ ചുറ്റളവ് എത്ര മി?
- (a) 205 (b) 170 (c) 410 (d) 400
- കുട്ടന്റെ അച്ഛന്‍ ഗീതയുടെ സഹോദരന്‍ ആണ്. എങ്കില്‍ ഗീത കുട്ടന്റെ ആരാണ്?
- (a) മകള്‍ (b) മരുമകള്‍ (c) അമ്മായി (d) സഹോദരി
- ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേര്‍ത്താല്‍ ശരാശരി വയസ്സ് 9 ആകും . എങ്കില്‍ അദ്ധ്യാപികയുടെ പ്രായം എത്ര?
- (a) 30 (b) 29 (c) 20 (d) 40
- താഴെ പറയുന്നവയില്‍ ഒറ്റയാന്‍ ഏത്?
- (a) 4 (b) 125 (c) 27 (d) 64
- കണ്ടു പിടിക്കുക 1/2 + 1/4 + 1/8 + 1/16 + 1/32
- (a) 31/32 (b) 33/32 (c) 15/16 (d) 17/16
- ഒരാള്‍ വടക്കോട്ട് 4 കി മി യും അവിടെ നിന്നും കിഴക്കോട്ട് 3 കി മിയും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്ത് നിന്നും അയാളുടെ ദൂരം എത്ര?
- (a) 7 കിമി (b) 3 കിമി (c) 4 കിമി (d) 5 കിമി
- സ്കേറ്റിംഗ്: ഐസ് :: റോവിംഗ് :.................
- (a) പര്‍വ്വതം (b) വായൂ (c) ജലം (d) മണല്‍
- രാജു ഒരു വരിയില്‍ മുന്നില്‍ നിന്ന് 13 മതും പിന്നില്‍ നിന്ന് 8 മതും ആണ് . ആ വരിയില്‍ മൊത്തം എത്ര പേരുണ്ട്?
- (a) 21 (b) 20 (c) 19 (d) 22
- ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാള്‍ 8 കുറവാണെങ്കില്‍ സംഖ്യ എത്ര?
- (a) 18 (b) 16 (c) 14 (d) 20
- 2012 വര്‍ഷത്തില്‍ ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ക്ക് ആകെ കൂടി എത്ര ദിവസങ്ങള്‍ ഉണ്ട്?
- (a) 92 (b) 90 (c) 89 (d) 91
- താഴെ പറയുന്നവയില്‍ അഭിന്നകം ഏത്?
- (a) 1.1212 (b) 1.12 (c) √ 4 (d)1.121221222...
- 100 കിമി ദൂരം 4 മണിക്കൂര്‍ കൊണ്ട്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗത എന്ത്?
- (a) 25 കിമി/മണിക്കൂര്‍ (b) 40 കിമി/മണിക്കൂര്‍ (c) 20 കിമി/മണിക്കൂര്‍ (d) 30കിമി/മണിക്കൂര്‍
- ഒരു വസ്തുവിന്റെ വാങ്ങിയ വില 60 രൂപയും വിട്ട വില 66 രൂപയും ആയാല്‍ ലാഭ ശതമാനം എത്ര?
- (a) 6% (b) 10% (c) 12% (d) 20%
ഉത്തരങ്ങള്‍
1.D 2.A 3.B 4.C 5.A 6.C 7.D 8.C 9.C 10.B 11.A 12.A 13.D 14.C 15.B 16.B 17.D 18.D 19.A 20.B
PSC MATHS LD CLERK IDUKKI 2014
ഒരു ഭാഷയില്‍ COCHIN എന്ന വാക്കിനു BNBGHM എന്ന കോഡ് ആണ് കൊടുത്തിരിക്കുന്നത് എങ്കില്‍ ആ ഭാഷയില്‍ THRISSUR എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും?- (A) SGQHRRTQ (B) UGSHTTVSC (C) SGQHRRTS (D) PGRHQQAR
- താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 3, 12, 30, 66
- (A) 264 (B) 90 (C) 138 (D) 300
- ഒറ്റയാനെ കണ്ടെത്തുക. 8, 27, 64, 100, 125, 216, 343
- (A) 27 (B) 100 (C) 125 (D) 343
- താഴെ പറയുന്ന വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തിയാല്‍ മൂന്നാമത്തെ വാക്ക് ഏതായിരിക്കും? JUVENILE, JOURNEY, JUDGE, JUSTICE, JUDICIAL
- (A) JUDICIAL (B) JUDGE (C) JUSTICE (D) JUVENILE
- A ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B ക്ക് അതേ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഇവര്‍ ഒരുമിച്ച് നാലുദിവസം ജോലി ചെയ്താല്‍ ബാക്കി വരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യ ഏത്?
- (A) 1/4 (B) 1/10 (C) 7/15 (D) 8/15
- ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍ 30 കി മി / മണിക്കൂര്‍ എന്ന വേഗതയിലും അതിനുശേഷം 40 കി മി / മണിക്കൂര്‍ എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരം എത്ര?
- (A) 70 (B) 100 (C) 140 (D) 343
- ODOMETER സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ COMPASS ഏതുമായ് ആണ് ബന്ധപ്പെട്ടിരിക്കുന്നത്?
- (A) സമയം (B) ദിശ (C) വേഗത (D) പ്രവൃത്തി
- ഒരു ക്ലോക്കിലെ സമയം 11.30 ആകുമ്പോള്‍ അതിന്റെ ചെറിയ സൂചില്യില്‍ നിന്നും വലിയ സൂചിയിലെക്കുള്ള ക്ലോക്കിലെ സൂചികള്‍ നീങ്ങുന്ന ദിശയില്‍ ഉള്ള കോണളവ് എത്ര ഡിഗ്രി?
- (A) 165 (B) 190 (C) 160 (D) 195
- A,B,C,D,E,F എന്നീ ആറംഗങ്ങള്‍ ഉള്ള കുടുംബത്തില്‍ 2 ജോഡി ദമ്പതിമാരുണ്ട്. D, A യുടെ അമ്മൂമ്മയും B യുടെ അമ്മയും ആണ്. C, B യുടെ ഭാര്യയും F ന്‍റെ അമ്മയും ആണ്. F, Eയുടെ മകളുടെ മകള്‍ ആണ്. എങ്കില്‍ C, A യുടെ ആരാണ്?
- (A) അച്ഛന്‍ (B) അമ്മ (C) അമ്മൂമ്മ (D) മകള്‍
- ഒരു മനുഷ്യന്‍ 5 കി മി തെക്ക് ദിശയില്‍ നടന്നതിനു ശേഷം വലത്തോട്ടു തിരിയുന്നു. 3 കിമി നടന്നതിനു ശേഷം അയാള്‍ ഇടതുവശത്തേക്ക് തിരിഞ്ഞു 5 കി മി യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്ത് നിന്ന് നോക്കുമ്പോള്‍ അയാള്‍ ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ദിശ ഏത് ?
- (A) പടിഞ്ഞാറ് (B) വടക്ക് കിഴക്ക് (C) തെക്ക് (D) തെക്ക് പടിഞ്ഞാറ്
- ഒരു നഗരത്തിലെ വീടുകള്‍ക്ക് 46 മുതല്‍ 150 വരെയുള്ള ഇരട്ട നമ്പരുകള്‍ ആണ് നല്‍കിയത്. എങ്കില്‍ ആ നഗരത്തിലെ വീടുകളുടെ എണ്ണം എത്ര?
- (A) 75 (B) 52 (C) 53 (D) 105
- പത്തു സംഖ്യകള്‍ അവരോഹണ ക്രമത്തില്‍ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ്. നടുവിലുള്ള 2 സംഖ്യകള്‍ തുല്യമാണെങ്കില്‍ ഏതാണ് ആ സംഖ്യ?
- (A) 45 (B) 42.5 (C) 47.5 (D) 46
- 2014 ഫെബ്രുവരി 1 ശനിയാഴ്ച ആണെങ്കില്‍ മാര്‍ച്ച് 1 ഏതു ദിവസം ആയിരിക്കും?
- (A) ഞായര്‍ (B) തിങ്കള്‍ (C) ശനി (D) വെള്ളി
- ഒരു വൃത്ത സ്തംഭത്തിന്റെ വ്യാസം 4 സെ മി ഉന്നതി 10 സെമി എങ്കില്‍ അതിന്റെ വ്യാപ്തം എത്ര ?
- (A) 160 ∏ CM3 (B) 40 ∏ CM3 (C) 40 CM3 (D) 160 CM3
ന്റെ വില എന്ത്?
- (A) 65 (B) 10.5 (C) 45 (D) 10
- രവി കൃഷി ആവശ്യത്തിനായി 10000 രൂപ സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത് എങ്കില്‍ 6 മാസം കഴിഞ്ഞു എത്ര രൂപ തിരിച്ചടക്കണം?
- (A) 1400 (B) 400 (C) 10400 (D) 4800
- 0.125 നെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യ ഏത്?
- (A) 125/100 (B) 5/40 (C) 125/1000 (D) 1/8
- 60ന്റെ 15 ശതമാനവും 80 ന്റെ 45% കൂട്ടിയാല്‍ കിട്ടുന്ന തുക എത്ര?
- (A) 27 (B) 45 (C) 39 (D) 48
- 44=256 ആണെങ്കില്‍ 4√256=4 അതുപോലെ 74 = 2401 ആണെങ്കില്‍ 4√2401 ന്റെ വില എന്ത്?
- (A) 7 (B) 4 (C) 2401 (D) 47
- ഒരു സമാന്തര ശ്രേണിയിലെ 2 മത്തെയും 4 മത്തെയും സംഖ്യകള്‍ 8 , 2 എന്നിവയാണ്. എങ്കില്‍ ആദ്യത്തെ സംഖ്യ ഏതാണ്?
- (A) 10 (B) 14 (C) 11 (D) 5
ഉത്തരങ്ങള്‍
1. A 2 C 3.B 4.A 5.D 6.C 7.B 8.D 9.B 10.D 11.C 12.A 13.C 14.B 15.D 16.C 17.B,C,D 18.B 19.A 20.C
PSC MATHS LD CLERK ERNAKULAM 2014 PREVIOUS QUESTIONS
- 5,9,4,8,3,7,.... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
- (a) 5 (b) 2 (c) 4 (d) 3
- ഒരു ക്ലോക്കില്‍ സമയം 12.15 ആയാല്‍ മണിക്കൂര്‍ സൂചിയും മിനുട്ട് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രീ?
- (a) 90 (b) 72.5 (c) 82.5 (d) 70
- ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയില്‍ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
- (a) 2.40 (b) 3.50 (c) 11.60 (d) 6.20
- 2012 ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ചയാണ്. എന്നാല്‍ 2012 നവംബര്‍ 1 ഏത് ആഴ്ച ആയിരിക്കും?
- (a) ചൊവ്വ (b) ബുധന്‍ (c) വ്യാഴം (d) വെള്ളി
- അര്‍ദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തില്‍ 3 ലിറ്റര്‍ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അര്‍ദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും?
- (a) 9 (b) 12 (c) 18 (d) 24
- 37+37+37=3X ആയാല്‍ X എത്ര?
- (a) 8 (b) 21 (c) 4 (d) 2
- 6 ന്റെ ഘടകങ്ങളുടെ വ്യുല്‍ക്രമങ്ങളുടെ തുക എത്ര?
- (a) 12 (b) 5/6 (c) 2 (d) 1
- 1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + X = 1 ആയാല്‍ X ന്റെ വില എത്ര?
- (a) 1/2 (b) 1/8 (c) 1/32 (d) 1/128
- തുടര്‍ച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 100?
- (a) 9 (b) 10 (c) 8 (d) 11
- 5 ന്റെ 80 ശതമാനം ആണ് 4. എന്നാല്‍ 4 ന്റെ എത്ര ശതമാനം ആണ് 5?
- (a) 125 (b) 80 (c) 100 (d) 150
- ഒരു ക്ലാസ്സിലെ ൪൦ കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കില്‍ എടുത്താല്‍ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കില്‍ ടീച്ചറുടെ വയസ്സ് എത്ര?
- (a) 50 (b) 55 (c) 54 (d) 51
- രാമു ഒരു ജോലി 6 ദിവസ്സം കൊണ്ടും രാജു അതേ ജോലി 18 ദിവസ്സം കൊണ്ടും ചെയ്യും. രണ്ടുപേരും ചേര്‍ന്ന് ജോലി ചെയ്താല്‍ മുഴുമിക്കാന്‍ എത്ര ദിവസം വേണം?
- (a) 4 (b) 5 (c) 4.5 (d) 5.5
- 4, 8, X ഇവ അനുപാതത്തില്‍ ആയാല്‍ X ന്റെ വില എന്ത്?
- (a) 12 (b) 10 (c) 16 (d) 11
- 42.03 + 1.07 + 2.5 + 6.432 = ?
- (a) 54.132 (b) 52.032 (c) 52.132 (d) 52.232
- താഴെ കൊടുത്തിരിക്കുന്നവയില്‍ ചെറിയ ഭിന്നം ഏത്?
- (a) 8/9 (b) 8/10 (c) 8/15 (d) 8/8
- ഈ സംഖ്യകളില്‍ ഒന്ന് മാത്രം വ്യത്യസ്തം. അത് ഏത്?
- (a) 732 (b) 543 (c) 606 (d) 605
- 1, 22, 333, 4444, 55555, ........ എന്ന ശ്രേണിയിലെ 12 ആം പടത്തിലെ അക്കങ്ങളുടെ തുക എത്ര?
- (a) 36 (b) 48 (c) 144 (d) 120
- അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വര്‍ഷത്തിനു ശേഷമുള്ള വയസ്സിന്റെയും 3 വര്‍ഷത്തിനു മുന്‍പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങ് ആണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
- (a) 15 (b) 16 (c) 18 (d) 12
- 3 X 3 - 3 ÷ 3 X 3 ÷ 3 - 3 എത്ര?
- (a) 6 (b) 3 (c) 9 (d) 5
- a X a ÷ 8 X a ÷ 27 = 1 ആയാല്‍ a = ?
- (a) 6 (b) 3 (c) 7 (d) 4
ഉത്തരങ്ങള്‍
1.b 2.c 3.a 4.c 5.d 6.a 7.b and c 8.d 9.b 10.a 11.b 12.c 13.c 14.b 15.c 16.d 17.a 18.c 19.d 20.d
PSC MATHS LD CLERK KANNUR 2014 PREVIOUS QUESTIONS
ബാബു 1500 രൂപയ്ക്കു ഒരു വാച്ച് വാങ്ങി . 1320 രൂപയ്ക്കു വിറ്റു. എങ്കില്‍ നഷ്ടം എത്ര ശതമാനം?- (a) 10% (b) 12% (c) 17% (d) 13%
- (3x2)3 ന് സമാനമായത് ഏത്?
- (a) 3x6 (b) 3x8 (c) 27x8 (d) 27x6
- 2n = 256 ആയാല്‍ 2 n+2 എത്ര?
- (a) 1024 (b) 512 (c) 128 (d) 16
- 0.000312/(0.13 x 0.2) എത്ര?
- (a) 0.012 (b) 120 (c) 1.2 (d) 0.12
- ഒരു പരീക്ഷക്ക് പാസ്സ് ആകണമെങ്കില്‍ 50% മാര്‍ക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാര്‍ക്ക് കിട്ടിയപ്പോള്‍ 28 മാര്‍ക്കിന്റെ കുറവ് കൊണ്ട് ജയിച്ചില്ല. എങ്കില്‍ ആകെ മാര്‍ക്ക് എത്ര?
- (a) 50 (b) 100 (c) 200 (d) 400
- 2000 രൂപ വിലയുള്ള ഒരു സാരി ഒരു കച്ചവടക്കാരന്‍ 10% വില വര്‍ധിപ്പിച്ച് 10% ഡിസ്കവുണ്ടില്‍ വില്‍ക്കുന്നു എങ്കില്‍ സാരിയുടെ ഇപ്പോഴത്തെ വില എന്ത്?
- (a) 2010 (b) 1800 (c) 2000 (d) 1980
- ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n2+3 ആയാല്‍ അതിന്‍റെ രണ്ടാം പദം എന്ത്?
- (a) 11 (b) 6 (c) 5 (d) 19
- 10 സെ മി നീളം , 6 സെ മി വീതി , 3 സെ മി ഉയരമുള്ള ചതുരാകൃതിയില്‍ ഉള്ള ഒരു പെട്ടിയില്‍ 3 സെ മി വ്യാസമുള്ള എത്ര ഗോളങ്ങള്‍ അടുക്കി വക്കാം?
- (a) 7 (b) 4 (c) 5 (d) 6
- ഒരു സൈക്കിള്‍ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോള്‍ 32 മീറ്റര്‍ ദൂരം സഞ്ചരിക്കുന്നു എങ്കില്‍ 4 കി മി സഞ്ചരിക്കുന്നതിനു എത്ര പ്രാവശ്യം കറങ്ങേണ്ടി വരും?
- (a) 125 (b) 12800 (c) 1250 (d) 1280
- മിനി 5000 രൂപ 20% നിരക്കില്‍ അര്‍ദ്ധവാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞാല്‍ എത്ര രൂപ തിരികെ ലഭിക്കും?
- (a) 6050 (b) 1000 (c) 1050 (d) 8000
- മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ 2 സംഖ്യകളുടെ ശരാശരി 10 ഉം അവസാനത്തെ 2 സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കില്‍ അവയില്‍ ഏറ്റവും ചെറിയ സംഖ്യ ഏത്?
- (a) 16 (b) 8 (c) 12 (d) 28
- ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
2,7,3,26,4, ....... - (a) 5 (b) 35 (c) 63 (d) 15
- TEACHER എന്നതിനു 205138518 എന്ന രഹസ്യ കോഡ് നല്‍കിയാല്‍ STUDENT എന്നതിന്റെ കോഡ് എന്ത്?
- (a) 192021451420 (b) 19202145120 (c) 192021451520 (d) 192021451820
- സമാന ബന്ധം കാണുക.
tomorrow : yesterday :: saturday : ? - (a) Thursday (b) Monday (c) Sunday (d) Friday
- + ഗുണനത്തേയും x സങ്കലനത്തെയും ÷ വ്യവകലനത്തെയും - ഹരണത്തേയും സൂചിപ്പിക്കുന്നു എങ്കില്‍ ( 18 + 10 x 20 )-8 ÷ 6 എത്ര?
- (a) 92 (b) 19 (c) 35 (d) 26
- സമയം 12.30 ആണങ്കില്‍ മിനിറ്റ് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര?
- (a) 160 (b) 110 (c) 165 (d) 180
- അഞ്ചു പേര്‍ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലത്തുവശത്ത് രണ്ടാമതായി B യും B യുടെ ഇടത്ത് വശത്ത് മൂന്നാമതായി C യും C യുടെ വലത്തുവശത്ത് രണ്ടാമതായി D യും D യുടെ വലത്തുവശത്തു രണ്ടാമതായി E യും ഇരിക്കുന്നു. എന്നാല്‍ A യുടെയും B യുടെയും ഇടയ്ക്കു ഇരിക്കുന്നത് ആര്?
- (a) A (b) B (c) C (d) D
- വേറിട്ടത് ഏത്?
(a) പൈതഗോറസ് (b) യുക്ളിട് (c) ശ്രീനിവാസ രാമാനുജന്‍ (d) ജോണ്‍ നാപിയര്‍ - 2012 ജാനുവരി 1 ഞായറാഴ്ച ആയാല്‍ 2013 ല്‍ റിപ്പബ്ലിക് ദിനം ഏതു ആഴ്ച ആയിരിക്കും?
(a) ശനിയാഴ്ച (b) വെള്ളിയാഴ്ച (c) ഞായറാഴ്ച (d) വ്യാഴാഴ്ച - A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു എങ്കില്‍ A ക്ക് Z നോടുള്ള ബന്ധം എന്ത്?
(a) അമ്മ (b)പൌത്രി (c) അമ്മാവന്‍ (d) അച്ഛന്‍
ഉത്തരങ്ങള്‍
1.b 2.d 3.a 4.a 5.d 6.d 7.b 8. d 9.c 10.a 11.b 12.c 13.a 14.a 15.b 16.c 17.d 18.c 19.a 20.b
PSC MATHS LD CLERK VAYANADU 2014 PREVIOUS QUESTIONS
2,3,5,7,11, .....- (a) 13 (b) 15 (c) 17 (d) 14
- 84 - 27 ÷ 3 x 2 + 7.5 x 2 =
- (a) 53 (b) 91 (c) 81 (d) 64
- ഒരു വര്‍ഷം ഇന്ത്യയില്‍ സ്വാതന്ത്ര്യദിനം ബുധനാഴ്ച ആയിരുന്നു. എങ്കില്‍ ആ വര്‍ഷം ഗാന്ധിജയന്തി ഏത് ദിവസം ആയിരിക്കും.?
- (a) ബുധന്‍ (b) വ്യാഴം (c) തിങ്കള്‍ (d) ചൊവ്വ
- കൂട്ടത്തില്‍ പെടാത്ത സംഖ്യ ഏത് ?
- (a) 64 (b) 25 (c) 8 (d) 27
- ക്ലോക്കില്‍ സമയം 12.15 എന്ന് കാണിക്കുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
- (a) 87.5 (b) 90 (c) 80 (d) 82.5
- ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചുകൊണ്ട് ബാബു പറഞ്ഞു "എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവര്‍" ആ സ്ത്രീ ബാബുവിന്റെ ആരാണ്?
- (a) സഹോദരി (b) മരുമകള്‍ (c) അമ്മായി (d) അമ്മ
- SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താല്‍ അതേ ഭാഷയില്‍ HEAR എങ്ങനെ കോഡ് ചെയ്യാം?
- (a) 7612 (b) 7162 (c) 2617 (d) 1867
- 65872 - 4117 - 3218 = ? + 16218
- (a) 58537 (b) 45537 (c) 42319 (d) 46436
- ലീന മണിക്കൂറില്‍ 40 കി മി വേഗത്തില്‍ കിഴക്കോട്ടും ഇന്ദു മണിക്കൂറില്‍ 30 കി മി വേഗത്തില്‍ വടക്കോട്ടും ഒരു സ്ഥലത്ത് നിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂര്‍ കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്ര കി മി ആയിരിക്കും?
- (a) 100 (b) 70 (c) 110 (d) 60
- തീയതി : കലണ്ടര്‍ :: സമയം : ..........
- (a) മണിക്കൂര്‍ (b) ദിവസം (c) സൂര്യന്‍ (d) ക്ലോക്ക്
- ഒരു സംഖ്യയുടെ 66 ⅔ % 96 ആയാല്‍ അതിന്റെ 25% എത്ര?
- (a) 45 (b) 36 (c) 44 (d) 38
- ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകള്‍ കൂടി ചേര്‍ന്നപ്പോള്‍ ശരാശരിയില്‍ ഒരു വര്‍ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സ് എത്ര?
- (a) 76 (b) 66 (c) 60 (d) 72
- 0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാ രൂപം ഏതാണ്?
- (a) 10/9 (b) 5/9 (c) 9/10 (d) 9/20
- മണിക്കൂറില്‍ 72 കി മി വേഗത്തില്‍ ഓടുന്ന 240 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി ഒരു ടെലഫോണ്‍ പോസ്റ്റ് കടന്നുപോകാന്‍ എത്ര സമയം എടുക്കും?
- (a) 12 s (b) 10 s (c) 8 s (d) 15 s
- ഒരു സാധനം 1980 രൂപയ്ക്കു വിറ്റപ്പോള്‍ 10% നഷ്ടമുണ്ടായാല്‍ അതിന്റെ യഥാര്‍ത്ഥ വില എന്ത്?
- (a) 2178 (b) 2100 (c) 2400 (d) 2200
- 12000 രൂപയ്ക്കു 12% സാധാരണ പലിശ നിരക്കില്‍ 3 വര്‍ഷത്തെ പലിശ എത്ര?
- (a) 1440 (b) 4320 (c) 3240 (d) 3600
- 18 ആളുകള്‍ 30 ദിവസം കൊണ്ടു ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ടു ചെയ്തു തീര്‍ക്കണമെങ്കില്‍ ഇനി എത്ര ആളുകള്‍ കൂടി വേണം?
- (a) 12 (b) 10 (c) 8 (d) 9
- 3x = 729 ആയാല്‍ x ന്റെ വിലഎന്ത്?
- (a) 6 (b) 6 (c) 7 (d) 4
- ഒരു ചതുരത്തിന്റെ നീളം 10 % വീതി 20% വും വര്‍ദ്ധിപ്പിച്ചാല്‍ പരപ്പളവു എത്ര ശതമാനം വര്‍ദ്ധിക്കും?
- (a) 30 (b) 200 (c) 32 (d) 132
- രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തില്‍ വീതിച്ചപ്പോള്‍ ബാബുവിന് 1500 രൂപ അധികം കിട്ടി. എങ്കില്‍ എത്ര രൂപയാണ് വീതിച്ചത്?
- (a) 4000 (b) 3500 (c) 4500 (d) 7500
ഉത്തരങ്ങള്‍
1.a 2.c 3.d 4.b 5.d 6.c 7.b 8. c 9.a 10.d 11.b 12.a 13.d 14.a 15.d 16.b 17.d 18.a 19.c 20.b
Subscribe to:
Comments (Atom)
PSC MATHS LD CLERK 2014 Thiruvananthapuram
1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...
-
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്.ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സ് 11 ആകും . എന്നാല്‍ ടീച്ചറുടെ വയസ്സ് എത്...
-
-3, 3, 13, 27, 45, ................... a) 83 b) 72 c) 63 d) 67 60 ന്റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത്...