Thursday, 5 October 2017

PSCMATHS LD CLERK KASARGOD 2014 PREVIOUS QUESTIONS


  1. 32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാല്‍ എത്ര കിട്ടും?
    • a) 321207875         b) 321207876          c) 321207856      d) 321207866 
  2. 12/15, 12/21, 12/28, 12/17 ഈ ഭിന്ന സംഖ്യകളുടെ അവരോഹണ ക്രമം ഏതു?
    • a) 12/15, 12/17, 12/21, 12/28      b) 12/28, 12/21, 12/17, 12/15  
    • c) 12/15, 12/17, 12/28, 12/21      d) 12/15, 12/21, 12/17, 12/28 
  3. 3x + 8 : 2x + 3 = 5:3 എങ്കില്‍ x ന്റെ വില എത്ര?
    • a) 11         b) 5         c) 8      d) 9 
  4. ഒരു പരീക്ഷയില്‍ മീനുവിനു 343 മാര്‍ക്കും സീമക്ക് 434 മാര്‍ക്കും ലഭിച്ചു. സീമക്ക് 62% മാര്‍ക്കാണ് ലഭിച്ചത് എങ്കില്‍ മീനുവിനു എത്ര ശതമാനം മാര്‍ക്ക് ലഭിച്ചു?
    • a) 38%         b) 39%         c) 49%      d) 48% 
  5. ഒരാള്‍ 150രൂപയ്ക്കു ഒരു സാധനം വിറ്റപ്പോള്‍ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടണമെങ്കില്‍ അയാള്‍ അത് എത്ര രൂപാക്ക് വില്‍ക്കണം?
    • a) 260          b) 160         c) 180      d) 205  
  6. ഒരാള്‍ A യില്‍ നിന്നും B യിലേക്ക് സ്കൂട്ടറില്‍ 40 കി മി / മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിച്ച് അരമണിക്കൂര്‍ കൊണ്ട് B യില്‍ എത്തിച്ചേര്‍ന്നു. എങ്കില്‍ A യില്‍ നിന്ന് B യിലേക്കുള്ള ദൂരം എത്ര കി മി ?
    • a) 15         b) 20         c) 30      d) 40 
  7. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ 8000 രൂപ നിക്ഷേപിച്ചു. 2 വര്ഷം കൊണ്ടു 9680 രൂപ ആയാല്‍ പലിശ നിരക്ക് എത്ര?
    • a) 5%         b) 6%         c) 8%      d) 10% 
  8. 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി ഗ്രാം . ഒരു അദ്ധ്യാപികയുടെ ഭാരം കൂടി ചേര്‍ന്നപ്പോള്‍ ശരാശരി 500 ഗ്രാം കൂടി കൂടുതല്‍ ആയി. എങ്കില്‍ അദ്ധ്യാപികയുടെ ഭാരം എത്ര?
    • a) 60.5         b) 68.5         c) 65.5       d) 64.5 
  9. 41,50,59.... എന്ന ശ്രേണിയിലെഎത്രാമത്തെ പദം ആണ് 230?
    • a) 22         b) 21         c) 20      d) 23 
  10. ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാല്‍ വ്യാപ്തം എത്ര മടങ്ങ്‌ ആകും?
    • a) 2         b) 4         c) 6      d) 8 
  11. പൂരിപ്പിക്കുക 199, 195, 186, 170, .........
    • a) 144         b) 145         c) 146      d) 150 
  12. 32 x 48 = 8423, 54 x 23 = 3245, 29 x 46 =6492 ഇങ്ങനെ തുടര്‍ന്നാല്‍  45x28 എത്ര?
    • a) 5248         b) 5482         c) 8254      d) 4852 
  13. ഒറ്റയാനെ കണ്ടെത്തുക 68, 77, 78, 86
    • a) 68         b) 77         c) 78      d) 86 
  14. + ഗുണനത്തെയും - ഹരണത്തേയും x സങ്കലനത്തേയും ÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കില്‍  ((35 x 20) + (25 ÷ 15)) - 5  എത്ര?
    • a) 110         b) 220         c) 330      d) 550 
  15. B യുടെ  മകനാണ് A, C യുടെ അമ്മയാണ് B. D യുടെ മകളാണ് C. A യുടെ ആരാണ് D?
    • a) അമ്മ          b) മകള്‍          c) മകന്‍       d) അഛ്ചന്‍ 
  16. സമചതുരം : സമചതുരക്കട്ട.  വൃത്തം : ...........
    • a)  രേഖ         b) ഗോളം          c) വട്ടം       d) ത്രികോണം  
  17. S.Narayanan 59298. ഇതിന്റെ പല രൂപങ്ങള്‍ താഴെ തന്നിരിക്കുന്നു. ശരിയായത് എഴുതുക.
    • a) S. Narayenan 59298          b) S.Narayanen 59298         c) S.Narayanan 59298
    • d)  S.Narayanan 59398
  18. 1991 ജൂണ്‍ 1 ശനിയാഴ്ച ആയാല്‍ ജൂലൈ 1 ഏത് ദിവസം ആണ്?
    • a) തിങ്കള്‍          b) ശനി          c) ചൊവ്വ       d) വെള്ളി  
  19. ക്ലോക്കിലെ സമയം 2 ½ മണിയാകുമ്പോള്‍ സൂചികള്‍ക്ക് ഇടയിലെ കോണളവ് എത്ര ഡിഗ്രി?
    • a) 90         b) 105         c) 120      d) 110 
  20. ഒരു ടൈംപീസില്‍ 6 pm ആയപ്പോള്‍ മണിക്കൂര്‍ സൂചി വടക്ക് വരത്തക്ക വിധം താഴെ വച്ചു. എങ്കില്‍ 9.15 pm ആകുമ്പോള്‍ മിനുട്ട് സൂചി ഏതു ദിശയില്‍ ആയിരിക്കും?
    • a) വടക്ക്          b) തെക്ക്          c) കിഴക്ക്       d) പടിഞ്ഞാറ് 





ഉത്തരങ്ങള്‍

1.b     2.a   3.d     4.c     5.a     6.b     7.d     8.c     9.a     10.d      11.b     12.c     13.c    14.a    15.d     16.b       17.c      18.a       19.b      20.d


No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...