ഒരു കാര്‍ ഓടിയ ദൂരത്തിന്റെ പകുതി 40 കിമി വേഗതയിലും ബാക്കി ദൂരം 60 കിമി വേഗതയിലും ആണ് ഓടിയത്. വാഹനത്തിന്റെ ശരാശരി വേഗത മണിക്കൂറില്‍ എത്ര കിമി ?- (a) 48 (b) 50 (c) 55 (d) 49
- A യും Bയും കൂടി ഒരു ജോലി 6 ദിവസം കൊണ്ടു തീര്‍ക്കും. A ഒറ്റക്ക് 10 ദിവസം എടുക്കുന്ന ആ ജോലി B ഒറ്റക്ക് ചെയ്താല്‍ എത്ര ദിവസം എടുക്കും?
- (a) 18 (b) 16 (c) 4 (d) 15
- അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകള്‍ 1:2 എന്ന അംശബന്ധത്തിലാണ്. 15 വര്ഷം കഴിയുമ്പോള്‍ അംശബന്ധം 2:3 ആകും. എങ്കില്‍ അമ്മുവിന്‍റെ വയസ്സ് എത്ര?
- (a) 30 (b) 15 (c) 10 (d) 20
- 100നും 400നും ഇടയില്‍ 6 കൊണ്ടു നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്?
- (a) 48 (b) 49 (c) 50 (d) 51
- ഒരു സംഖ്യയുടെ 3 മടങ്ങില്‍ നിന്നും 5 കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കില്‍ സംഖ്യ എത്ര?
- (a) 8 (b) 7 (c) 16 (d) 12
- വക്കുകളുടെയെല്ലാം നീളം 6 സെ മി ആയ ഒരു സമചതുര കട്ടയില്‍ നിന്ന് ചെത്തി എടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തി എത്ര?
- (a) 144 ∏ (b) 228 ∏ (c) 36 ∏ (d) 72 ∏
- 23x+1= 65 ആയാല്‍ x എത്ര?
- (a) 2 (b) 3 (c) 6 (d) 5
- ഒരു സമാന്തര ശ്രേണിയുടെ 4 ആം പദം 31 ഉം 6 ആം പദം 47ഉം ആയാല്‍ ആദ്യ പദം എത്ര?
- (a) 8 (b) 15 (c) 11 (d) 7
- 8500 രൂപയ്ക്കു 10% നിരക്കില്‍ 2 വര്‍ഷത്തെ സാധാരണ പലിശ എത്ര?
- (a) 1750 (b) 1700 (c) 1600 (d) 1785
- ഒരു ക്ലോക്ക് 9 മണി 20 മിനുട്ട് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
- (a) 2 മണി 20 മിനുട്ട് (b) 9 മണി 20 മിനുട്ട് (c) 3 മണി 20 മിനുട്ട് (d) 2 മണി 40 മിനുട്ട്
- വിട്ടുപോയത് പൂരിപ്പിക്കുക.
2, 5, 9, 19, 37 ..... - (a) 76 (b) 74 (c) 75 (d) 73
- ക്രിയ ചെയ്യുക 6/119 x 63/6 x 17/9
- (a) 2/3 (b) 9/14 (c) 3/8 (d) 3/4
- 54 ന്റെ 33 ഉം 1/3 ശതമാനം എത്ര?
- (a) 24 (b) 16 (c) 20 (d) 18
- 216ന്റെ പകുതി എത്ര?
- (a) 28 (b) 215 (c) 116 (d) 232
- ഒരു വിദ്യാലയത്തിലെ ആണ്‍കുട്ടികളുടെ എണ്ണവും പെണ്‍കുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തില്‍ ആണ്. പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടെ എണ്ണത്തെക്കാള്‍ 24 കൂടുതല്‍ ആണ്. എങ്കില്‍ ആണ്‍കുട്ടികളുടെ എണ്ണം എത്ര?
- (a) 312 (b) 50 (c) 288 (d) 600
- a:b=2:3 ഉം b:c=4:5 ഉം ആയാല്‍ a:c എത്ര?
- (a) 8:15 (b) 2:5 (c) 15:8 (d) 5:2
- 24 സി എം നീളമുള്ള ഒരു കമ്പി 35 cm2 വിസ്തീര്‍ണ്ണം വരത്തക്ക രീതിയില്‍ ചതുരാകൃതിയില്‍ മടക്കിയാല്‍ ചതുരത്തിന്റെ നീളം എത്ര?
- (a) 6 (b) 12 (c) 8 (d) 7
- ക്ലോക്കിലെ മണിക്കൂര്‍ സൂചി 6 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രി അളവ് എത്താന്‍ മിനുട്ട് സൂചിക്ക് എത്ര സമയം വേണം?
- (a) 60 മിനുട്ട് (b) 30 മിനുട്ട് (c) 180 മിനുട്ട് (d) 20 മിനുട്ട്
- 12,18,27 എന്നീ സംഖ്യകള്‍ കൊണ്ടു ഹരിച്ചാല്‍ യഥാക്രമം 8,14,23 എന്നീ ശിഷ്ടങ്ങള്‍ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
- (a) 100 (b) 108 (c) 104 (d) 110
- 45, 47, 52, 81 ഇതില്‍ കൂട്ടത്തില്‍ പെടാത്ത സംഖ്യ ഏത്?
- (a) 45 (b) 47 (c) 52 (d) 81
ഉത്തരങ്ങള്‍
1.a 2.d 3.a 4.c 5.b 6.c 7.a 8. d 9.b 10.d 11.c 12.d 13.d 14.b 15.c 16.a 17.d 18.c 19.b 20.b
No comments:
Post a Comment