Thursday, 5 October 2017

നൂറില്‍ നൂറ് 2

  1. 1 നും 50 നും ഇടയില്‍ എത്ര അഭാജ്യസംഖ്യകള്‍ ഉണ്ട്?
    (a) 25 (b)15  (c)16  (d)17
  2. 6¼ - 2½ + 3¾ - 4¼ - 3½ - 1¼ =?
    (a)5  (b)5¼  (c)5¾  (d)5½
  3. 888 x 125 = ?
    (a)11100  (b)111000  (c)1110000  (d)
  4. 66666666 ÷ 11 = ?
    (a)6666  (b)66666  (c)60606  (d)6060606
  5. (1 - ½) (1-⅓)(1-¼)(1-⅕) =?
    (a)1/60  (b)1/6  (c)4/5  (d)1/5
  6. 2 സംഖ്യകളുടെ LCM 120, HCF 10 അവയില്‍ ഒന്ന് 30. എങ്കില്‍ മറ്റേത് എത്ര?
    (a)40  (b)15  (c)60  (d)ഇതൊന്നുമല്ല
  7. ഈ ഭിന്നങ്ങളുടെ LCM എത്ര?
    ½, ⅞, 3 ⁄ 10
    (a)1/80  (b)21/2  (c)4/5  (d)ഇതൊന്നുമല്ല
  8. 150 നെ ഏറ്റവും ചുരുങ്ങിയത് എത്രകൊണ്ട് ഗുണിച്ചാല്‍ ഫലം പൂര്‍ണ്ണ വര്‍ഗം ആകും?
    (a)2  (b)3  (c)6  (d)ഇതൊന്നുമല്ല
  9. ((6 + 6 + 6) ÷ 6 ) / (8 + 8 + 8 ÷ 8) =?
    (a)1  (b)1/8  (c)3/8  (d)3/17
  10. 30 + 40 ÷ 10 + 5 (3 + 2 - 1) - 6 ÷ 3 x 2 = ?
    (a)53  (b)26  (c)50  (d)ഇതൊന്നുമല്ല
  11. 1 ÷ ( 3 + 2 / (2 + ½)) = ?
    (a)19/5  (b)5/19  (c)4/5  (d)5/4
  12. ? / 169 = 144 / ? എങ്കില്‍ ചോദ്യചിഹ്നത്തിന്‍റെ സ്ഥാനത്തെ സംഖ്യ ഏത്?
    (a)25  (b) 13 (c)156  (d)ഇതൊന്നുമല്ല
  13. 98 / ? = ? / 72 ചോദ്യചിഹ്നത്തിന്‍റെ സ്ഥാനത്തെ സംഖ്യയെന്ത്?
    (a)84  (b)42  (c)164  (d)
  14. A യുടെ ശമ്പളം B യുടെ ശമ്പളത്തെക്കാള്‍ 25% കൂടുതല്‍ ആണ്. എങ്കില്‍ B യുടെ ശമ്പളം A യുടെ ശമ്പളത്തെക്കാള്‍ എത്ര ശതമാനം കുറവാണു?
    (a)50%  (b)25%  (c)20%  (d)ഇതൊന്നുമല്ല
  15. 2 സ്ഥാനാര്‍ഥികളുള്ള ഒരു തിരഞ്ഞെടുപ്പില്‍ ജയിച്ച ആള്‍ക്ക് ആകെ പോള്‍ ചെയ്തതിന്‍റെ 8% വോട്ട് കൂടുതല്‍ കിട്ടി. എങ്കില്‍ ജയിച്ച ആള്‍ക്ക് എത്ര ശതമാനം വോട്ടു കിട്ടി?
    (a)58%  (b)56%  (c)46%  (d)54%
  16. ഒരു സംഖ്യയുടെ 200%,  90 ആണ്. എങ്കില്‍ സംഖ്യയുടെ 80% എത്രയാണ്?
    (a)36  (b)160  (c)144  (d)ഇതൊന്നുമല്ല
  17. 5 കൊല്ലം  മുന്‍പ്‌ ദമ്പതികളുടെ ശരാശരി വയസ്സ് 22. ഇപ്പോള്‍ 3 വയസ്സുള്ള ഒരു കുഞ്ഞുണ്ട്‌. കുടുംബത്തിന്‍റെ ശരാശരി വയസ്സ് എത്ര?
    (a)27  (b)30  (c)24  (d)19
  18. 20 വിദ്യാര്‍ഥികളുള്ള ക്ലാസ്സിലെ ശരാശരി വയസ്സ് 20. അധ്യാപകനേയും കണക്കിലെടുത്തപ്പോള്‍ ശരാശരി വയസ്സ് 2 കൂടി. എങ്കില്‍ അധ്യാപകന്‍റെ വയസ്സ് എന്ത്?
    (a)40  (b)60  (c)80  (d)ഇതൊന്നുമല്ല
  19. മധു 4 ലക്ഷം രൂപ മുടക്കി ബിസിനസ്സ് തുടങ്ങി. 3 മാസം കഴിഞ്ഞ് രഘു 5 ലക്ഷം രൂപയുമായി ബിസിനസ്സില്‍ ചേര്‍ന്നു. ശ്യാം 6 മാസം കൂടി കഴിഞ്ഞപ്പോള്‍ 6 ലക്ഷം രൂപ മുടക്കി പങ്കുചേര്‍ന്നു. കൊല്ലാവസാനം 37000 രൂപ ലാഭം ഉണ്ടായാല്‍ ഇതില്‍ മധുവിന്‍റെ പങ്ക് എത്ര?
    (a)37000  (b)16000  (c)12000  (d)ഇതൊന്നുമല്ല
  20. ഒരു വ്യാപാരി 12 കുടകള്‍ വിട്ടപ്പോള്‍ 15 എണ്ണം വാങ്ങിയ വില കിട്ടി. എങ്കില്‍ അയാളുടെ ലാഭ ശതമാനം എത്ര?
    (a)20%  (b)12%  (c)25%  (d)ഇതൊന്നുമല്ല


No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...